ഒരു അലുമിനിയം ഫോയിൽ പേപ്പർ നിങ്ങളുടെ റിമോട്ടിൽ വച്ചാലുള്ള ഗുണം അറിയണോ?

 


ഇന്ന് എല്ലാവരും തന്നെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു സാധനം ആണ് റിമോട്ട് കൺട്രോൾ.ടിവി, അതുപോലെ തന്നെ പലതരത്തിലുള്ള ഇലട്രോണിക് സാധനങ്ങൾക്കും ഇന്ന് റിമോട്ട് ഉപയോഗിക്കാറുണ്ട്.എന്നാൽ ഒരു ഫോയിൽ പേപ്പർ ഉപയോഗിച്ച് ഈയൊരു റിമോട്ട് കൺട്രോളിന് ഗുണകരമായ മൂന്ന് കാര്യങ്ങൾ നോക്കാം.



ഫോയിൽ പേപ്പർ സാധാരണ അടുക്കളയിൽ ഒക്കെ ആണ് ഉപയോഗിക്കുന്നത്. ഭക്ഷണം ഉണ്ടാക്കിയ ശേഷം അത് കവർ ചെയ്തു വയ്ക്കാനും മറ്റ് ഉള്ള കാര്യങ്ങൾക്കും ആണ് ഫോയിൽ പേപ്പർ ഉപയോഗിക്കുന്നത്.ഈ ഫോയിൽ പേപ്പറിന്റെ ചെറിയൊരു പീസ് ഉപയോഗിച്ച് റിമോട്ട് കൺട്രോളിൽ ചെറിയൊരു കാര്യം ചെയ്താൽ മൂന്ന് തരത്തിലുള്ള ഗുണങ്ങൾ ആണ് ലഭിക്കുന്നത്.

ആദ്യത്തെ ഗുണം എന്ന് പറയുന്നത് നാം ഉപയോഗിക്കുന്ന ബാറ്ററിയുടെ ലൈഫ് കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും, രണ്ടാമത്തെ ഗുണം റിമോട്ടിന് ചാർജ് വളരെയധികം നഷ്ടപ്പെട്ടതാണ് എങ്കിൽ ബാറ്ററി അഞ്ച് ശതമാനം എങ്കിലും ചാർജ് ഉണ്ടെങ്കിൽ പൂർണ്ണമായും റീചാർജ് ചെയ്തു എടുക്കാൻ സാധിക്കും, മൂന്നാമത്തെ ഗുണം എന്തെന്ന് പറഞ്ഞാൽ റിമോട്ടിലെ ഇൻഫ്രാറെഡിന്റെ ലെങ്ത് അനുസരിച്ച് ആണ് ടിവി,അതുപോലെ ഉള്ള ഉപകരണങ്ങളുമായി ഇത് കണക്ട് ചെയ്യാൻ സാധിക്കുന്നത്.കണക്ടിവിറ്റി അഞ്ച് മീറ്റർ ആണെങ്കിൽ അത് ഒരു പത്ത് മീറ്റർ എങ്കിലും ആക്കി  മാറ്റാനും അങ്ങനെ ഇൻഫ്രാറെഡിന്റെ ലെങ്ത് കൂട്ടാനും സഹായിക്കുന്നതാണ് ഈയൊരു ഫോയിൽ പേപ്പർ.ഇനി ഈ ഫോയിൽ പേപ്പർ ഉപയോഗിച്ച് ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ വീട്ടിൽ ലഭ്യമായ ഒരു റിമോട്ട് കൺട്രോളർ എടുക്കുക.ടിവിയുടെ തന്നെ എടുക്കാം.ടിവിയുടെ മാത്രമല്ല ഏതൊരു ഇലട്രോണിക്സുകളുടെയും റിമോട്ട് കൺട്രോളിനും ഈയൊരു ട്രിക്ക് പ്രയോഗിക്കാവുന്നതാണ്.ഇനി റിമോട്ട് എടുത്ത് വർക്കിംഗ് ആണോ എന്ന് പരിശോധിക്കുക. അതിനുശേഷം ഫോയിൽ പേപ്പർ എടുത്ത് ഒരു ചെറിയ രണ്ട് പീസ് കട്ട് ചെയ്തു എടുക്കുക.ഒരു ശതമാനം ചാർജ് എങ്കിലും ഉണ്ട് എങ്കിൽ ഇതിലെ ബാറ്ററി ഈസിയായി റീചാർജ് ചെയ്തു എടുക്കാവുന്നതാണ്.സാധാരണ 90% ബാറ്ററി ചാർജ് തീർന്നാൽ റിമോട്ട് വർക്ക് ചെയ്യില്ല. എന്നാൽ ഒരൽപ്പം ചാർജ് എങ്കിലും ഉണ്ട് എങ്കിൽ ബാറ്ററി ഇതുകൊണ്ട് ഈസിയായി ചാർജ് ചെയ്തു എടുക്കാം.രണ്ടാമതായി ബാറ്ററിയുടെ ചാർജ് നന്നായി ഉണ്ടെങ്കിൽ അതിന്റെ റേഡിയേഷൻ നല്ല രീതിയിൽ ഉണ്ടാവും.എന്നാൽ ചാർജ് കുറഞ്ഞാൽ റേഡിയേഷൻ അളവ് കുറയുന്നതാണ്. എന്നാൽ ഈയൊരു കാര്യം ചെയ്താൽ റേഡിയേഷന് കൂടുതൽ ദൂരപരിധി ലഭിക്കുന്നതാണ്. കൂടുതൽ ദൂരത്ത് ഇരുന്നു തന്നെ റിമോട്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. ഇനി മൂന്നാമതായി ഈ റിമോട്ട് കൺട്രോളിന്റെ ഉള്ളിൽ വച്ച് തന്നെ ഈ ഫോയിൽ പേപ്പർ ഉപയോഗിച്ച് ബാറ്ററി ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്തു കൊണ്ട് ഇരിക്കാൻ സാധിക്കും.ഇനി ഇത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ചാർജ് തീരെ ഇല്ലാത്ത ഒരു ബാറ്ററി എടുത്തശേഷം റിമോട്ടിൽ ഇട്ട് നോക്കുക. അതിനുശേഷം ബാറ്ററി ഉരി മാറ്റിയ ശേഷം ഈയൊരു ഫോയിൽ പേപ്പർ റിമോട്ടിലെ ബാറ്ററി ഇടുന്ന പോസിറ്റീവ് ആയ പോർഷനിലേക്ക് വച്ചു നൽകുക. അതിനുശേഷം ബാറ്ററി റിമോട്ടിലേക്ക് ഇടുക.ഇനി റിമോട്ട് വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കുക.റിമോട്ട് നന്നായി വർക്ക് ചെയ്യുന്നതായി കാണാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ലൈറ്റ് കത്തുന്നതായി കാണാനും സാധിക്കുന്നതാണ്. ഈയൊരു ഫോയിൽ പേപ്പർ ഉപയോഗിക്കുന്നതിനാൽ തന്നെ റിമോട്ടിലെ ഇൻഫ്രാറെഡിന്റെ ഫ്രീക്വൻസി കൂട്ടാൻ ഇത് സഹായിക്കുന്നു.അതോടൊപ്പം തന്നെ റിമോട്ടിൽ വച്ച് തന്നെ ബാറ്ററി റീചാർജ് ആവാനും സഹായിക്കുന്നു. ഒരു ബാറ്ററിയുടെ കാലാവധി മൂന്ന് മാസം ആണെങ്കിൽ അതൊരു ആറുമാസം, അല്ലെങ്കിൽ പത്ത് മാസം ആയി നീട്ടാൻ കൂടി ഇതുവഴി സാധിക്കുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി ഏത് റിമോട്ട് കൺട്രോളും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

 

Comments