പാൽക്കുരു അഥവാ പാലുണ്ണി ഈസിയായി മാറ്റാം!!!ഇതാ ഒരു ഉഗ്രൻ മരുന്ന്||

 


പലരിലും സാധാരണ ആയി കണ്ടു വരുന്ന ഒരസുഖം ആണ് പാൽക്കുരു അഥവാ പാലുണ്ണി. പണ്ടൊക്കെ ഈയൊരു അസുഖം 35 ,40 വയസ്സിലൊക്കെ ആണ് വന്നിരുന്നത് എങ്കിൽ ഇപ്പോൾ പ്രായഭേദമെന്യേ ആണ് ഇത് വരുന്നത്.ഇതിനുള്ള പ്രധാന കാരണം ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റമാണ്.



അതുവഴി വന്ന ഹോർമോൺ ചേഞ്ചസിലെ മാറ്റങ്ങൾ ആണ് ഇതിനുള്ള കാരണം.എന്നാൽ വീട്ടിൽ തന്നെ ഉള്ള ചില സാധനങ്ങൾ കൊണ്ട് തന്നെ വളരെ ഈസിയായി ഈയൊരു പാലുണ്ണിയെ മാറ്റിയെടുക്കാവുന്നതാണ്.അത് എങ്ങനെ എന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് ബേക്കിംഗ് സോഡയാണ്.ബേക്കിംഗ് സോഡ എല്ലാ സൂപ്പർ മാർക്കറ്റിലും വാങ്ങാൻ കിട്ടുന്നതാണ്.ഏത് കമ്പനിയുടെ ബേക്കിംഗ് സോഡ ആയാലും പ്രശ്നമില്ല.അടുത്തതായി വേണ്ടത് ബനാന പഴം ആണ്.ഏത് പഴം വേണമെങ്കിലും എടുക്കാം.ഇനി ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ബേക്കിംഗ് സോഡ എടുത്ത് ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം എടുത്ത് വച്ച ബനാന പഴത്തിന്റെ തൊലി ചെറിയ പീസുകൾ ആക്കി കട്ട് ചെയ്തു എടുക്കുക.ഇനി ഈ പഴത്തിന്റെ തൊലി ബേക്കിംഗ് സോഡയിലേക്ക് മുക്കി എടുക്കുക.ഇനി ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ഇത്തരത്തിൽ ബേക്കിംഗ് സോഡയിൽ മുക്കിയെടുത്ത പഴത്തൊലി ഏത് ഭാഗത്താണോ പാലുണ്ണി ഉള്ളത് അവിടേക്ക് തേച്ചശേഷം നന്നായി ഇത് ഉപയോഗിച്ച് മസ്സാജ് ചെയ്തു നൽകുക.വളരെ സാവധാനം തന്നെ മസ്സാജ് ചെയ്തു നൽകുക. ഒരു പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് ശരിക്കും മസ്സാജ് ചെയ്തശേഷം കഴുകി കളയാവുന്നതാണ്.ഒരു ദിവസം രണ്ട് തവണ വരെ ഇങ്ങനെ ചെയ്യാവുന്നതാണ്. തുടർന്ന് ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പാലുണ്ണി കരിഞ്ഞു പോകുന്നതാണ്.


Comments