ഐ എ എസ് കിട്ടിയപ്പോൾ കാമുകിയെ വേണ്ടെന്നുവച്ച യുവാവിന് ദൈവം കൊടുത്ത ശിക്ഷ കണ്ടോ...?
on
Get link
Facebook
X
Pinterest
Email
Other Apps
നമ്മുടെ പങ്കാളി വലുത് ആകാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല വലിയ നിലയിൽ എത്തിയാൽ പങ്കാളികളെ ചതിക്കുന്നവരും ഇപ്പോൾ കുറവല്ല. ഇപ്പോൾ ആന്ധ്രപ്രദേശിൽ നിന്ന് എത്തുന്നത് അത്തരത്തിൽ ഒരു വാർത്തയാണ്. താഴ്ന്നജാതിക്കാരിയെ രഹസ്യവിവാഹം ചെയ്തശേഷം ഐഎഎസ്സുകാരൻ ആയപ്പോൾ ആ പെൺകുട്ടിയെ വേണ്ടെന്നു വയ്ക്കുകയായിരുന്നു ഒരാളെ. ആന്ധ്രപ്രദേശിലെ കടപ്പാ സ്വദേശിയായ മഹേഷ് റെഡി ആണ് ഈ കഥയിലെ നായകൻ. മഹേശ്വർ ഭാവാനി എന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ഈ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഒരു റെയിൽവേ ജീവനക്കാരിയായിരുന്നു ഈ പെൺകുട്ടി. എന്ന് വീട്ടുകാർ വിവാഹം അറിഞ്ഞിരുന്നില്ല. രജിസ്റ്റർ മാരേജ് ആയിരുന്നു ചെയ്തിരുന്നത്. അതിനുശേഷമായിരുന്നു ഐഎസ് നേടുന്നത്. ഐഎസ് നേടിയപ്പോൾ തന്നെ ഭാര്യയ്ക്ക് ഇപ്പോൾ തന്നോടൊപ്പം നിൽക്കാനുള്ള വില ഇല്ല എന്നും തന്റെ അഭിമാനത്തിന് കുറവാണ് ഇപ്പോഴത്തെ ഭാര്യ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഭാര്യയെ ഇദ്ദേഹം ഉപേക്ഷിക്കാൻ തുടങ്ങിയത്. തനിക്ക് മറ്റു വിവാഹാലോചനകൾ ഒക്കെ വരുന്നുണ്ട് എന്ന് പറഞ്ഞ് നിത്യേനെ ഭാര്യയെ തല്ലുന്നത് ഇദ്ദേഹം ഒരു പതിവാക്കി മാറ്റിയിരുന്നു. അങ്ങനെയാണ് ഇദ്ദേഹം ഇതിൽനിന്നും മാറുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇതൊന്നും കണ്ടു കൊണ്ട് അടങ്ങിയിരിക്കുന്ന ആൾ അല്ലല്ലോ ദൈവം. ഇയാൾക്ക് നല്ല പണി തന്നെയാണ് കൊടുത്തത്. ഇയാളുടെ ചതി മനസ്സിലാക്കിയതോടെ ഭാര്യ ഇദ്ദേഹത്തിൻറെ തനിസ്വഭാവം പുറം ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുകയായിരുന്നു. ഇയാളുടെ പേരിൽ ഒരു കേസ് കൊടുക്കുകയും അങ്ങനെ ഐഎഎസ് ലഭിച്ച ഇയാൾക്ക് സസ്പെൻഷൻ കിട്ടുകയും ആയിരുന്നു ചെയ്തിരുന്നത്. ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊന്നും ഇല്ല എന്നും, ആ പെൺകുട്ടിയെ ചതിച്ച ഇയാൾക്ക് നല്ല ഒരു ശിക്ഷ തന്നെയാണ് ലഭിക്കേണ്ടത് എന്നും സസ്പെന്ഷൻ അല്ല ഡിസ്മിസൽ തന്നെയാണ് ഇയാൾക്ക് നൽകേണ്ടതെന്നും ആണ് സോഷ്യൽ മീഡിയ ഉറക്കെ പറയുന്നത്.
Comments
Post a Comment