ഈ വൃക്ഷങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ കാശും വരില്ല, കടവും തീരില്ല!!ഗ്രഹനാഥന് ആപത്തും സംഭവിക്കും??

 


വീടിന്റെ പരിസരത്തും മറ്റും ചില മരങ്ങൾ വച്ചു പിടിപ്പിച്ചാൽ അത് വീടിനും ,അതിനുള്ളിൽ താമസിക്കുന്നവർക്കും ദോഷം ചെയ്യുന്നതാണ്. മരങ്ങൾ നട്ടു വളർത്തുന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ്. എന്നാൽ വീടിന്റെ പരിസരത്ത് ചില മരങ്ങൾ വച്ച് പിടിപ്പിക്കുന്നത് വീട്ടിലെ ഗ്രഹനാഥന് ഗുണത്തേക്കാളേറെ ദോഷം ആണ് ചെയ്യുന്നത്. ആ വൃക്ഷങ്ങൾ ഏതൊക്കെ എന്ന് നോക്കാം.



പാല, അരയാൽ, അത്തി, പന എന്നിവയാണ് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന മരങ്ങൾ എന്ന് പറയുന്നത്. ഈ മരങ്ങൾ വീടിനു സമീപം ഉണ്ടെങ്കിൽ അത് വളരെയധികം ദോഷങ്ങളെ വരുത്തി വയ്ക്കുക ഉള്ളൂ. അതിനാൽ തന്നെ ഒരു കാരണവശാലും ഇത്തരം വൃക്ഷങ്ങൾ വീടിന്റെ സമീപം വച്ച് പിടിപ്പിക്കാൻ പാടില്ല.ഈ വൃക്ഷങ്ങൾ വളർത്തുന്നത് വീട്ടിലെ ഗ്രഹനാഥന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.

സാമ്പത്തികമായ ചില പ്രശ്നങ്ങൾ കൂടി ഈ മരങ്ങൾ വച്ച് പിടിപ്പിക്കുക വഴി ഉണ്ടാവുന്നതാണ്. പനയുടെ അരികിൽ യക്ഷികൾ കുടിയിരിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഈ വൃക്ഷങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടെങ്കിൽ അവ നശിപ്പിച്ചു കളയുന്നത് ആണ് നല്ലത്. ഇത്തരം വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക വഴി അത് ആ വീട്ടിലെ ഗ്രഹനാഥന് വളരെയധികം ദോഷങ്ങൾ വരുത്തി വയ്ക്കും എന്നാണ് പറയുന്നത്. ആ വീട്ടുകാർക്ക് എന്നും ദുരിതങ്ങളും, പ്രയാസങ്ങളും മാത്രമായിരിക്കും. 

പാല ,അരയാൽ ,അത്തി, പന എന്നീ വൃക്ഷങ്ങൾ മനുഷ്യ രാശിക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഈ വൃക്ഷങ്ങൾ യാതൊരു പോസിറ്റീവ് ഗുണങ്ങളും നൽകില്ല എന്നാണ് പറയപ്പെടുന്നത്.അതിനാൽ തന്നെ ഈ മരങ്ങൾ വീടിന്റെ പരിസരത്ത് വച്ചു പിടിപ്പിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കണം.



Comments