ആരും ഇല്ലാത്ത പെൺകുട്ടിയോട് ഒരു കളറ്റർ ചെയ്തത് കണ്ടോ ഏവരും ഞെട്ടലിൽ

 



ബിലാസ്പൂർ ജില്ലാ കളക്ടർ ഡോക്ടർ സഞ്ജയ് ജില്ലയിൽ സന്ദർശിക്കുന്ന സമയത്താണ് ഒരു കൊച്ചു പെൺകുട്ടി അവിടെ തടവ് ശിക്ഷ അനുഭവിക്കുന്ന ഒരാളെ കെട്ടിപ്പിടിച്ചു കരയുന്നത് ശ്രദ്ധയിൽപെട്ടത്.കുട്ടികളുടെയും അയാളുടെയും കരച്ചിൽ ദുഃഖം തോന്നി അദ്ദേഹം അവരെ സമീപിച്ചു കൊണ്ട് വിവരം അന്വേഷിച്ചിരുന്നു. അഞ്ചുവർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ആളാണ്. കുട്ടിയാണ് ആറു വയസ്സുകാരി മകളും. 15 ദിവസം പ്രായമായപ്പോൾ അമ്മ മരിച്ചിരുന്നു. 

 ജയിൽശിക്ഷ അനുഭവിക്കുന്ന ആളുടെ മകളെ സ്വീകരിക്കുവാൻ ബന്ധുക്കളും തയ്യാറായിരുന്നില്ല അതിനാൽ കുട്ടിയെ ജയിലിൽ തന്നെ പാർപ്പിച്ച വരികയായിരുന്നു. വിവരമറിഞ്ഞ് കളക്ടർ കുട്ടിയെ വിലാസ് പൂരിലെ ഏറ്റവും മികച്ച സ്കൂളായ ഇൻറർനാഷണൽ സ്കൂളിൽ ചേർത്തും അവിടുത്തെ ബോർഡിങ്ങിൽ ആകുകയും ചെയ്തിരുന്നു. കുട്ടിയെ നോക്കുവാനായി കെയർടേക്കർ ഏർപ്പാടാക്കുകയും ചെയ്തു. കുട്ടിയുടെ പഠനത്തിനും മറ്റും എല്ലാം സ്വയം വഹിക്കുമെന്ന് അധികൃതരെ അറിയിച്ചു. ആ നല്ല മനസ്സിൽ എന്നും നന്മ നേരുകയാണ്.

 അവരുടെ വാക്കുകൾ ഇങ്ങനെയാണ് ഞാൻ അവളോട് ചോദിച്ചു ഞാൻ നിനക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്. സംശയിക്കാതെ അവൾ പറഞ്ഞു എനിക്ക് പഠിക്കണം സർ, എനിക്ക് ഉറപ്പാണ് പഠിച്ച് മിടുക്കൻ ആകും എന്ന്. എനിക്ക് അറിയാം ഈ ചെറുപ്രായത്തിൽ തന്നെ അവൾ ഒരുപാട് സഹച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവൾക്ക് ജീവിതത്തിൽ പ്രചോദനമാകാൻ ബുദ്ധിമുട്ടുകൾ മാത്രം മതിയാകും. അല്ലെങ്കിലും ബുദ്ധിമുട്ടുകളിൽ നിന്നും ഉയരുന്നവരാണ് എവിടെയെങ്കിലും ഒക്കെ എത്തിയിട്ട് ഉള്ളത്. അവരുടെ ജീവിതത്തിലേ വേദന നിറഞ്ഞ അവസരങ്ങൾ ആയിരിക്കും അവർക്ക് ഓരോ വട്ടവും ജീവിക്കാനുള്ള പ്രചോദനം നൽകുന്നത് തന്നെ. അതുകൊണ്ട് ജീവിതത്തിൽ വിജയിക്കണമെന്ന് മറ്റാരേക്കാൾ കൂടുതലായി അവർ ആഗ്രഹിക്കുകയും ചെയ്യും. അതിൻറെ ഉദാഹരണം തന്നെയായിരുന്നു ഈ പെൺകുട്ടിയും എന്ന് പറയാതെ വയ്യ.

Comments