Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് എല്ലാവരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഹൈ ബിപി എന്ന് പറയുന്നത്. ഹൈ ബിപി വന്നാൽ മരണം വരെ ചില സാഹചര്യങ്ങളിൽ സംഭവിക്കാവുന്നതാണ്. പലപ്പോഴായി ഹൈ ബിപി വന്നാൽ ഹൃദയാഘാതം, സ്ട്രോക്ക്, കിഡ്നി ഫെയ്ലിയർ എന്നിവ ഒക്കെ സംഭവിക്കാറുണ്ട്. ഇതേത്തുടർന്ന് മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
അതിനാൽ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഹൈ ബിപി കുറയ്ക്കാൻ ആയി പലതരത്തിലുള്ള ഇംഗ്ലീഷ് മരുന്നുകളും നാം കഴിക്കാറുണ്ട്.ഈ മരുന്നുകൾ കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല.എന്നാൽ ഹൈ ബിപി ഉണ്ടായാൽ അത് പെട്ടെന്ന് തന്നെ നിയന്ത്രിച്ചു നിർത്താൻ പ്രത്യേകം മരുന്നുകൾ ഒന്നും ഇല്ലാതെ തന്നെ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.
ഹൈ ബി പി ഉണ്ടായാൽ പ്രത്യേകം മരുന്ന് ഒന്നും ഇല്ലാതെ തന്നെ ചെയ്യുന്ന കാര്യം എന്താണെന്ന് പറഞ്ഞാൽ നാം ചെയ്യുന്നത് ഒരു അക്യുപ്രഷർ എന്ന പ്രഷർ കൊടുക്കുന്ന രീതിയാണ് ചെയ്യുന്നത്. ഇതിനായി ചെയ്യുന്നത് നമ്മുടെ വിരലിൽ പ്രഷർ നൽകുകയാണ് ചെയ്യുന്നത്. മിഡിൽ ഫിംഗറിൽ ആണ് പ്രഷർ നൽകേണ്ടത്. ബിപി കൂടുതൽ ആണെന്ന് തോന്നുന്ന നിമിഷം ഈ വിരലിന്റെ ടിപ്പ് ഭാഗത്ത് നന്നായി പ്രഷർ നൽകുക.നന്നായി പ്രഷർ നൽകി മസ്സാജ് ചെയ്യുക.അതോടൊപ്പം വിരലിന്റെ സൈഡിൽ നന്നായി പ്രഷർ നൽകിക്കൊണ്ട് മസ്സാജ് ചെയ്തു നൽകുക. ഇങ്ങനെ ഏകദേശം 5 മുതൽ 10 മിനിറ്റ് വരെ ചെയ്താൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്. പ്രഷർ നൂറുശതമാനം കുറയ്ക്കാൻ ഇത് സഹായിക്കും.
ഇനി ഇങ്ങനെ ചെയ്തശേഷം ചെറുവിരലിലും ഈയൊരു പ്രക്രിയ ചെയ്തു നൽകാവുന്നതാണ്. നന്നായി പ്രഷർ നൽകിയശേഷം വിരലിന്റെ ഭാഗത്ത് നന്നായി മസ്സാജ് ചെയ്തു നൽകുക. അടുത്തതായി ചെയ്യാൻ സാധിക്കുന്ന കാര്യം കൈ ഉപയോഗിച്ച് തോളിന്റെ ഭാഗത്ത് നന്നായി പ്രഷർ നൽകുക. ഒരു അഞ്ചു മിനിറ്റ് ഇങ്ങനെ ചെയ്യാൻ സാധിച്ചാൽ ഹൈ ബിപി കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്.
ഇനി ഹൈ ബിപി കുറയ്ക്കാൻ ആയി മറ്റൊരു മാർഗം കൂടി ഉണ്ട്.നടുവിലെ നടുക്ക് ഭാഗത്ത് ആയി സാവധാനം നന്നായി തമ്പ് ഉപയോഗിച്ച് പ്രഷർ ചെയ്തു നൽകുക. ഇത് ചെയ്യുന്നതിന് മറ്റുള്ളവരുടെ സഹായം തേടുന്നത് നല്ലതാണ്. ഏകദേശം ഒരു നാലോ അഞ്ചോ മിനിറ്റ് ഇങ്ങനെ തന്നെ ചെയ്തു നൽകുക.രണ്ട് തമ്പ് ഉപയോഗിച്ച് വേണമെങ്കിൽ പ്രഷർ ചെയ്തു നൽകാവുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഹൈ ബിപി കുറയ്ക്കാൻ സാധിക്കുന്നതാണ്.
ഇതിനപ്പുറം മറ്റൊരു കാര്യം കൂടി ചെയ്യാവുന്നതാണ്.ഒരു ഗ്ലാസ് എടുത്തശേഷം അതിലേക്ക് ഒരൽപ്പം ലെമൺ ഒഴിച്ച് നൽകുക.ഇനി ഇതിലേയ്ക്ക് ഒരൽപ്പം തേൻ ചേർത്ത് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഇതിലേയ്ക്ക് സാധാരണ വെള്ളം കൂടി ചേർത്ത് നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇത് ഡയറക്ട് ആയി കുടിയ്ക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും കുടിയ്ക്കാവുന്നതാണ്. നൂറുശതമാനം ഹൈ ബിപി ഇതിലൂടെ മാറിക്കിട്ടുന്നതാണ്.
Comments
Post a Comment