മുഖം വെളുക്കാൻ COLGATE മതി ഒന്ന് ട്രൈ ചെയ്തു നോക്കാം

 


മുഖ സൗന്ദര്യം സംരക്ഷിക്കാത്തവരായി ആരും തന്നെയില്ല. മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ആൺ-പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ശ്രദ്ധാലുക്കളാണ്.അതിനാൽ തന്നെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ പലതരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.എന്നാൽ ഒരു കോൾഗേറ്റ് പേസ്റ്റും വാസലിനും ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കും. 



കോൾഗേറ്റ് പേസ്റ്റിൽ അടങ്ങിയ എല്ലാ ഘടങ്ങളും മുഖത്തിന് കൂടുതൽ പ്രകാശം നൽകാനും, ബാക്കി പലകാര്യങ്ങൾക്കും ഗുണകരമാണ്. അതോടൊപ്പം തന്നെ വാസലിൻ വളരെ സോഫ്റ്റും,മുഖസൗന്ദര്യം സംരക്ഷിക്കാൻ വളരെയധികം നല്ലതാണ്. ഇത് രണ്ടും ഉപയോഗിച്ച് മുഖസൗന്ദര്യം സംരക്ഷിക്കാൻ ആയുള്ള ഒരു മാസ്ക് ഉണ്ടാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഇതിനായി വേണ്ടത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്.കോൾഗേറ്റ് പേസ്റ്റിൽ അടങ്ങിയ കാത്സ്യം കാർബണേറ്റ് ,സോഡിയം ബൈ കാർബണേറ്റ് എന്നിവ മുഖത്തിന് പ്രകാശം നൽകുന്നതിനും, മുഖത്ത് സോഫ്റ്റനസ് നിലനിർത്താനും, മുഖത്തെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ ഒക്കെ മാറ്റാനും, സ്കിൻ സോഫ്റ്റ് ആക്കാനും സഹായിക്കും. 

ഇനി ഒരൽപ്പം കോൾഗേറ്റ് പേസ്റ്റ്  ഒരു പ്ലേറ്റിലേക്ക് എടുക്കുക.അടുത്തതായി വേണ്ടത് വാസലിൻ ആണ്.വാസലിൻ മുഖത്തെ വളരെയധികം സോഫ്റ്റ് ആക്കാൻ സഹായിക്കും.അതോടൊപ്പം തന്നെ ഇതിൽ അടങ്ങിയ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുഖത്ത് വരുന്ന കുരുക്കളെയും,ചെറിയ ചെറിയ പാടുകളെയും ഇല്ലാതാക്കാൻ സഹായിക്കും.ഇനി വാസലിൻ ഒരൽപ്പം ഇതിലേക്ക് ചേർത്ത് നൽകുക. അതിനുശേഷം ഇത് രണ്ടും നന്നായി മിക്സ് ചെയ്യുക.ഇങ്ങനെ മിക്സ് ചെയ്തശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് മുഖത്ത് അപ്പ്ള്ളൈ ചെയ്യുന്നതിനായി ബ്രഷ് തന്നെ ഉപയോഗിക്കുക.ഈ മിശ്രിതം മുഖത്ത് തേച്ചശേഷം ശരിക്കും റബ്ബ് ചെയ്യേണ്ടതാണ്.ഇനി ഇത് മുഖത്ത് ശരിക്കും തേച്ചു പിടിപ്പിക്കുക. ഇങ്ങനെ തേച്ചു പിടിപ്പിച്ചശേഷം രണ്ടോ മൂന്നോ മിനിറ്റ് ശരിക്കും റബ്ബ് ചെയ്തു നൽകുക. സാവധാനം റബ്ബ് ചെയ്തു നൽകിയാൽ മതിയാകും.ഇങ്ങനെ ചെയ്താൽ സ്കിൻ ഓപ്പൺ ആവുകയും സ്കിന്നിലെ ബ്ലാക്ക് ഹെഡ്സ്, വെറ്റ് ഹെഡ്സ് ഒക്കെ മാറിക്കിട്ടുന്നതാണ്. ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം ഒരു അഞ്ച് മിനിറ്റോളം ഇങ്ങനെ തന്നെ മുഖത്ത് സൂക്ഷിക്കുക. അതിനുശേഷം വാഷ് ചെയ്തു കളയാവുന്നതാണ്. കഴുകി കളയുന്നതിന് മുമ്പ് വാസലിൻ ഓയിലി ഉള്ളത് ആയതിനാൽ വാഷ് ചെയ്യുന്നതിന് തൊട്ടു മുമ്പ് മുഖത്ത് ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മുഖം നന്നായി തുടച്ചു എടുക്കുക. അതിനുശേഷം സോപ്പ് ഉപയോഗിച്ച് വാഷ് ചെയ്യാവുന്നതാണ്. ഇങ്ങനെ ഏകദേശം ഒരാഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.നൂറു ശതമാനം മുഖം സോഫ്റ്റ് ആവുകയും, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് ഒക്കെ മാറിക്കിട്ടുന്നതാണ്.



Comments