Red Bull ൽ ഉള്ളത് കാളയുടെ ശുക്ലമോ?അതോ കെമിക്കലോ !!!

 


എൻർജി ഡ്രിങ്കുകൾ പലതരത്തിലുള്ള പലകമ്പനികളുടെ ഉണ്ട്.അത് പ്രായഭേദമെന്യേ എല്ലാവരും തന്നെ വാങ്ങി കുടിയ്ക്കാറുമുണ്ട്.എനർജി ഡ്രിങ്കുകൾ കുടിയ്ക്കുന്നത് നല്ല രീതിയിൽ ഉള്ള ഒരു എനർജി ലഭിക്കുന്നതിനായാണ്. ഈ എനർജി ഡ്രിങ്കുകളിൽ ഏറ്റവും ഫെയ്മസ് ആയിട്ടുള്ള കമ്പനി ഏതാണ് എന്ന് പറഞ്ഞാൽ അത് റെഡ് ബുള്ളിന്റെയാണ്.സാധാരണ റെഡ് ബുൾ കമ്പനിയുടെ എനർജിഡ്രിങ്ക് കുടിയ്ക്കുന്നവർ പറയുന്ന ഒരു പരാതി എന്താണെന്ന് വച്ചാൽ, ഇതിനകത്ത് കഫീൻ ന്റെ അളവ് കൂടുതൽ ഉണ്ട് എന്നുള്ളതാണ്.



അത് കമ്പനി തന്നെ പറയുന്നുമുണ്ട് ഉയർന്ന അളവിൽ കഫീൻ ഉണ്ടെന്ന കാര്യം.അതിനാൽ തന്നെ കുട്ടികളും, പ്രെഗ്നന്റ് വുമൺസ്, ബ്രെസ്റ്റ് ഫീഡിംഗ് വുമൺസ് എന്നിവർ ഇത് കഴിയ്ക്കാൻ പാടില്ല എന്ന് കമ്പനി തന്നെ പ്രത്യേകമായി ഈ ഡ്രിങ്കിന്റെ instructions ൽ പറയുന്നു.എന്നാൽ ഇതൊന്നും വകവയ്ക്കാതെ ആണ് സ്ത്രീകളും,കുട്ടികളും പലപ്പോഴും ഇത് വാങ്ങി കുടിയ്ക്കുന്നത്.

എന്നാൽ ഇത് മാത്രമല്ല മറ്റു ചില കണ്ടന്റുകളും കൂടി ഇതിൽ അടങ്ങിയിട്ടുണ്ട്.ഈ എനർജി ഡ്രിങ്കിൽ ടൊറൈൻ എന്ന ഒരു കണ്ടന്റ് അടങ്ങിയിട്ടുണ്ട്.അതായത് 0.4% ഉള്ള ടൊറൈൻ എന്ന കണ്ടന്റ് ആണ് ഇത്.ടൊറൈൻ എന്ന് പറഞ്ഞാൽ പലർക്കും പലരീതിയിൽ ആണ് അതിനെപ്പറ്റി അറിവുള്ളത്. ഈ ടൊറൈൻ നെ പറ്റി വാദിക്കുന്ന രണ്ട് വിഭാഗം ആളുകൾ ഉണ്ട്. ആദ്യത്തെ വിഭാഗം പറയുന്നത് ടൊറൈൻ എന്നത് കാളയുടെ ശുക്ലം പ്രോസസ് ചെയ്തു എടുക്കുന്ന ഒരു സാധനമെന്നാണ്.കാളയുടെ എനർജി എന്നത് പവർഫുൾ ആണ്. അതിനാൽ ഇതിനെ കുറ്റം പറയാനും ആവില്ല.ഇതോടൊപ്പം പറയേണ്ട ഒരു കാര്യം നാം ഉപയോഗിക്കുന്ന കോസമറ്റിക് പ്രോഡക്റ്റുകളിൽ ,അതായത് പല സ്കിൻ പ്രോഡക്റ്റുകളിൽ ഹാൻഡ് ക്രീം, ഫെയ്സ്ക്രീം, ബോഡി ക്രീം എന്നിവയിൽ ഒക്കെ പ്രധാനമായും ഉപയോഗിക്കുന്ന പ്രധാന കണ്ടന്റ് എന്നത് മനുഷ്യന്റെ ഭ്രൂണം ആണ്.മനുഷ്യന്റെ ഭ്രൂണം പ്രോസസ് ചെയ്തിട്ട് ആണ് ഈ കോസ്മറ്റിക് പ്രോഡക്റ്റുകളിൽ ഇത് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഈയൊരു ഡ്രിങ്കിലും ഇത് പോലെ ആയിക്കൂടാ എന്ന് വാദിക്കുന്നവർ ഉണ്ട്.

എന്നാൽ മറ്റൊരു സൈഡിൽ ഉള്ള ആളുകൾ പറയുന്നത് ടൊറൈൻ എന്ന് പറയുന്നത് കാളയുടെ ശുക്ലം അല്ല മറിച്ച് ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണെന്നാണ്. ആ കെമിക്കൽ ആണ് ടൊറൈൻ എന്ന് ബോട്ടിലിൽ എഴുതിയിരിക്കുന്നത് എന്നാണ് ഈ മറുവാദക്കാർ പറയുന്നത്.ഇതിനായി പല തെളിവുകളും ഇവർ പറയുന്നുമുണ്ട്. ഈ രണ്ടു വാദങ്ങളും ഗൂഗിളിൽ ഉണ്ട്. അതിനാൽ ഇതിൽ ഏത് വിശ്വസിക്കണം എന്ന് പറയാൻ സാധിക്കില്ല. 

എന്നാൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ഈ എനർജി ഡ്രിങ്കിൽ ഉപയോഗിച്ചിരിക്കുന്ന ടൊറൈനും,കഫീനും ഒരു കാരണവശാലും നമ്മുടെ ശരീരത്തിന് ഗുണകരമായ ഒന്നല്ല.ഇത് ശരീരത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.അതിനാൽ തന്നെ നൂറ് ശതമാനവും ഇത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ്  ഏറ്റവും ഉചിതം.അതിനുപകരമായി നമ്മുടെ സാധാരണ പച്ചവെള്ളം, കരിക്ക് വെള്ളം ഒക്കെ കുടിക്കുന്നത് ആണ് ഏറ്റവും നല്ലത്.അതുകൊണ്ട് ശരീരത്തിന് യാതൊരു ദോഷവും ഉണ്ടാവുകയും ഇല്ല.






Comments