Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് പലരുടെയും ഇടയിൽ വണ്ണം ഇല്ല എന്നത് ഒരു പ്രശ്നമാണ്.ആൺ,പെൺ വ്യത്യാസം ഇല്ലാതെ തന്നെ പലരെയും ശാരീരകമായും, മാനസ്സികമായും അലട്ടുന്ന ഒരു പ്രശ്നം ആണിത്.വണ്ണം വയ്ക്കാൻ ആയി പലതരത്തിലുള്ള ഭക്ഷണങ്ങൾ നാം വലിച്ചു വാരി കഴിക്കാറുണ്ട്.
ഇതിനായി ആവശ്യമുള്ളത് മൂന്നേ മൂന്ന് സാധനങ്ങൾ മാത്രമാണ്.ആദ്യത്തേത് ഒരൽപ്പം പാൽ ആണ്. ഏറ്റവും കൊഴുപ്പ് കൂടിയ പാൽ ആയിരിക്കണം എടുക്കേണ്ടത്.അത് ശരിക്കും തിളപ്പിച്ച് ആറ്റിയാണ് എടുക്കേണ്ടതാണ്. അങ്ങനെ ചെയ്യുമ്പോൾ പാൽപാട കൂടി കണ്ടാൽ അത് കൂടി ഇതിലേക്ക് ഇടുക. അടുത്തതായി വേണ്ടത് സാധാരണ ബദാം ആണ്.അതുപോലെ തന്നെ ഒരൽപ്പം ഉണക്കമുന്തിരി എന്നിവയാണ് വേണ്ടത്.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇനി ആദ്യം തന്നെ ഒരു ഗ്ലാസ് പാൽ എടുക്കുക. ഈ പാലിൽ പഞ്ചസാരയോ അതല്ലെങ്കിൽ മറ്റു സാധനങ്ങളോ ഒന്നും തന്നെ ചേർക്കാൻ പാടില്ല. അതിനുശേഷം ഇതിലേക്ക് ഒരു അഞ്ച് ബദാം ഇട്ട് നൽകുക.അഞ്ചിൽ കൂടുതൽ ഇട്ടാലും പ്രശ്നമില്ല. ഇനി അടുത്തതായി ഏകദേശം ആറ് അല്ലെങ്കിൽ ഏഴോ ഉണക്കമുന്തിരി ഇതിലേക്ക് ഇട്ടു നൽകുക. അതിനുശേഷം ഇത് ശരിക്കും ഇളക്കി നൽകുക. ഇളക്കിയശേഷം ഇതേപടി തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഏകദേശം 12 മണിക്കൂർ മുതൽ 24 മണിക്കൂർ ഇങ്ങനെ സൂക്ഷിക്കുക.അതിനുശേഷം എടുക്കാവുന്നതാണ്.അത്രയും സമയം ഇത് പാലിൽ കിടക്കേണ്ടതാണ്.പന്ത്രണ്ട് മണിക്കൂർ നു ശേഷം ഇത് എടുക്കാം. രാവിലെ എണീറ്റ് പല്ല് തേച്ച ശേഷം ഇത് കുടിയ്ക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഇതിൽ ഇട്ടു നൽകിയ ബദാം, ഉണക്കമുന്തിരി എന്നിവ കൂടി കഴിയ്ക്കുക.ഇതിലുള്ള ഒരു സാധനം പോലും അവശേഷിക്കാതെ മുഴുവനും കഴിക്കുക. ഇങ്ങനെ കഴിച്ചാൽ ഏകദേശം രണ്ട് അല്ലെങ്കിൽ മൂന്നാഴ്ച കൊണ്ട് തന്നെ നല്ല വ്യത്യാസം ഉണ്ടാവുന്നതാണ്.ഇത് ഒരാഴ്ചയിൽ മൂന്ന് അല്ലെങ്കിൽ നാല് തവണ എങ്കിലും കഴിയ്ക്കുക.സാധിക്കുമെങ്കിൽ എല്ലാ ദിവസവും ഇത് കഴിയ്ക്കാൻ ശ്രമിക്കുക.വളരെ പെട്ടെന്ന് തന്നെ വ്യത്യാസം ഉണ്ടാവുന്നതാണ്.
Comments
Post a Comment