ഇനി പ്രമേഹം ഇല്ലാതാക്കാം വെറും 7 ദിവസം കൊണ്ട്||ഇതാ ഒരു ഉഗ്രൻ മാർഗം||



 ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു അസുഖമാണ് ഷുഗർ അഥവാ പ്രമേഹം. മുൻപൊക്കെ ഇതിനൊരു 35 വയസ്സിന് മുകളിൽ പ്രായപരിധി ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ചെറിയ കുട്ടികളിൽ വരെ ഈയൊരു അസുഖം ഉണ്ടാവുന്നുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ആണ് ഉള്ളത്.മുതിർന്നവരിൽ അവരുടെ ജീവിതശൈലി മൂലമാണ് പ്രമേഹം വരുന്നത്. 



അതുപോലെ തന്നെ പാരമ്പര്യം മൂലവും. എന്നാൽ കുട്ടികളിൽ ഈയൊരു അസുഖം വരുന്നത് പാരമ്പര്യം കൊണ്ടും ,ഹോർമോണിൽ ഉണ്ടാവുന്ന വ്യത്യാസം മൂലവുമാണ്.സാധാരണ രീതിയിൽ പ്രമേഹം മൂലം ശാരീരിക ,മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്,അതിനാൽ തന്നെ പലപ്പോഴും പല തരത്തിലുള്ള മെഡിസിൻ, എക്‌സൈസ് അങ്ങനെയയുള്ളവയൊക്കെ ചെയ്യാറുണ്ട്. എന്നാൽ യാതൊരു സൈഡ് എഫ്ക്ടുകളും ഇല്ലാതെ തന്നെ പ്രമേഹം കൺട്രോൾ ചെയ്തു നിർത്താൻ ആയുളള ഒരു മരുന്ന് പരിചയപ്പെടാം.

ഇതിനായി വേണ്ടത് വാളംപുളി,ഒരൽപ്പം വെള്ളം എന്നിവയാണ്.ഇത് തയ്യാറാക്കുമ്പോൾ ഏകദേശം അരലിറ്റർ മാത്രം തയ്യാറാക്കുക. കാരണം ഇത് ഒരു ദിവസത്തേക്ക് മാത്രം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.അരലിറ്റർ ഉണ്ടാക്കാൻ ഏകദേശം 50 ഗ്രാം പുളി മതിയാകും.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക. അതിനുശേഷം വെള്ളം തിളപ്പിക്കാൻ ആയി വയ്ക്കുക.ചെറുതായി വെള്ളം ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരൽപ്പം പുളി ഇട്ട് നൽകുക.ഇനി ഇത് നന്നായി ഇളക്കി കൊടുക്കുക.ഒരു കാരണവശാലും വെള്ളം തിളയ്ക്കാൻ പാടില്ല. ചെറുതായി ചൂടായശേഷം ഓഫ് ചെയ്യുക. അതിനുശേഷം ഇത് നന്നായി ഇളക്കി നൽകുക. പുളിയിലുള്ള മാക്സിമം സത്തും ഇതിലേക്ക് ഇറങ്ങേണ്ടതാണ്. അതിനുശേഷം ഏകദേശം 15മുതൽ 20 മിനിറ്റ് വരെ ഈയൊരു പുളി ഇതേപടി തന്നെ വെള്ളത്തിൽ സൂക്ഷിക്കുക.ഈ സമയം കൊണ്ട് വെള്ളത്തിന്റെ ചൂട് മാറുകയും ,പുളിയിലുള്ള സത്ത് എല്ലാം ഇതിൽ ചേരുകയും ചെയ്യും. ഇനി ഈയൊരു മരുന്ന് 20 മിനിറ്റിന്ശേഷം ഒരു ഗ്ലാസിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം, ഒരു ദിവസം രണ്ട് നേരം ഉപയോഗിക്കാം.അതായത് രാവിലെയും ,വൈകിട്ടും. എപ്പോൾ ആണെങ്കിലും ഭക്ഷണം കഴിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഇത് കുടിക്കുക.രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്.വൈകുന്നേരം ഭക്ഷണത്തിന് രണ്ട് മണിക്കൂർ മുമ്പ് കഴിക്കുക. ഇങ്ങനെ ഒരാഴ്ച തുടർച്ചയായി കുടിച്ചു നോക്കുക. വളരെയധികം വ്യത്യാസം ഉണ്ടാവും.ഇനി ഇത് ഒരു ദിവസത്തേക്ക് മാത്രമേ തയ്യാറാക്കി വയ്ക്കാവൂ.ഇത് കുടിച്ചു ഒരാഴ്ച കഴിയുമ്പോൾ ഷുഗർ ലെവൽ വളരെയധികം കൺട്രോൾ ചെയ്യാൻ സാധിക്കും. പിന്നീട് ഇതേപോലെ തന്നെ രണ്ടോ മൂന്നോ ആഴ്ച തുടർച്ചയായി കഴിക്കുക.അതിനുശേഷം ആവശ്യമെങ്കിൽ മാത്രം തുടരാവുന്നതാണ്. നൂറുശതമാനം നാം മെഡിസിൻ എടുക്കുന്നതിലും വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ് ഇത് ചെയ്യുന്നതിലൂടെ.ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇതിലില്ല.ഷുഗർ കൺട്രോൾ ചെയ്തു നിർത്താനും ആവും.


Comments