പൈൽസ് നിങ്ങളെ അലട്ടുന്നുവോ?എങ്കിൽ ഇതാ പൈൽസ് എന്ന മഹാവിപത്തിനെ ഒഴിവാക്കാൻ ഒരു ഉഗ്രൻ മരുന്ന്||



ഇന്ന് പലർക്കിടയിലും ഉണ്ടാകുന്ന ഒരു പ്രധാന അസുഖമാണ് പൈൽസ് എന്ന് പറയുന്നത്. സാധാരണ ഗതിയിൽ ഈയൊരു അസുഖം ഉണ്ട് എന്ന് മറ്റുള്ളവരോട് പറയാൻ മടിക്കുന്ന കാലഘട്ടം ആണിത്.ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ പോലും പലരും മടിക്കുന്നു. 



എന്നാൽ ഇന്റേണൽ ആയുള്ള പൈൽസ് അല്ല എക്സ്റ്റേണൽ ആയുള്ള പൈൽസിനെ എങ്ങനെ കുറയ്ക്കാം എന്ന് നോക്കാം. ഈ പൈൽസ് എന്ന മഹാവിപത്ത് ഉണ്ടാകുന്നതിന് പ്രധാന കാരണം നമ്മുടെ ജീവിതചര്യ തന്നെയാണ്. നാം ആഹാരം കഴിക്കുമ്പോൾ അതിനു സമയ നിയന്ത്രണം എപ്പോഴും അത്യാവശ്യം ആണ്. അതോടൊപ്പം തന്നെ വറത്തതും,പൊരിച്ചതും ആയ ഫാറ്റി ഫുഡ്ഡുകൾ ,മായം കലർന്ന ഫുഡ്ഡുകൾ എന്നിവ ഒക്കെ പൈൽസിൽ ഏറ്റവും ബാധിക്കുന്ന കാര്യങ്ങൾ ആണ്.എന്നാൽ ഇങ്ങനെ എക്സ്റ്റേണൽ ആയി ഉണ്ടാവുന്ന പൈൽസിനെ കുറയ്ക്കാൻ ആയുള്ള മാർഗം പരിചയപ്പെടാം.

ഇതിനായി ഉപയോഗിക്കുന്ന ആദ്യത്തെ ഇൻക്രീഡിയന്റ് എന്നത് ആൽമൊൻഡ് ഓയിൽ ആണ്.ഇത് എല്ലാ സൂപ്പർ മാർക്കറ്റുകളിലും വാങ്ങാൻ കിട്ടുന്നതാണ്. അതോടൊപ്പം തന്നെ വേണ്ടത് സാധാരണ കാസ്ട്രോയിൽ ആണ്.ഈ രണ്ട് ഇൻക്രീഡിയന്റസും ഒരേ അളവിൽ തന്നെയാണ് എടുക്കേണ്ടത്.ഇനി ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ആൽമൊൻഡ് ഓയിൽ ഒരു ചെറിയ ഗ്ലാസിലേക്ക് എടുക്കുക.ഈ ആൽമൊൻഡ് ഓയിലും,കാസ്ട്രോയിലും നൂറുശതമാനം സ്കിൻ സോഫ്റ്റ് ആകുന്നതിനും, സ്കിന്നിൽ ഉണ്ടാവുന്ന ചെറിയ ചെറിയ ബാക്ടീരീയൽ എഫക്ടുകളെ ഒഴിവാക്കി നിർത്താനും സഹായകരമാണ്.പൈൽസിൽ ചെറിയ ചെറിയ ബാക്ടീരീയൽ എഫക്ടുകൾ ഒക്കെ ഉണ്ട്. അതൊക്കെ മാറ്റാനും,അവിടം ക്ലീൻ ആക്കാനും ,അതോടൊപ്പം അവിടം വളരെ സോഫ്റ്റ് ആക്കാനും ഇവയുപയോഗിച്ച് സാധിക്കും.അടുത്തതായി കാസ്ട്രോയിൽ ഒരൽപ്പം എടുത്തശേഷം ഇതിലേക്ക് ചേർത്ത് നൽകുക.ഇവ രണ്ടും ഒരേ അളവിൽ തന്നെ വേണം എടുക്കാൻ.കാസ്ട്രോയിലും വളരെ തിക്ക് ആയ ഓയിൽ ആണ്.ഇത് വളരെയധികം സ്കിന്നിനെ സോഫ്റ്റ് ആക്കാനും, ബാക്ടീരിയൽ എഫ്കടിനെ ഒഴിവാക്കാനും സഹായിക്കും.ഇനി ഈ രണ്ട് ഓയിലും ഒരേ അളവിൽ എടുത്തശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.അഞ്ച് മിനിറ്റ് മിക്സ് ചെയ്തശേഷം ശരിക്കും സെറ്റാകുന്നതിനായി ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതിനുശേഷം ഡയറക്ട് ആയി ഇത് ഉപയോഗിക്കാവുന്നതാണ്.

ഈയൊരു ഓയിൽ ഉപയോഗിക്കുന്ന വിധം എങ്ങനെ ആണെന്ന് വച്ചാൽ ഒരൽപ്പം ഓയിൽ കൈ ഉപയോഗിച്ചോ ,പഞ്ഞി ഉപയോഗിച്ചോ എടുത്തശേഷം പൈൽസ് ഉള്ള ഏരിയയിൽ സാവധാനം പുരട്ടി നൽകുക.അതിനുശേഷം പൈൽസ് ഉള്ളിടത്ത് നന്നായി പുരട്ടി നൽകുക. ഇങ്ങനെ പുരട്ടിയശേഷം സാവധാനം മസ്സാജ് ചെയ്തു നൽകുക. ഇങ്ങനെ പുരട്ടി നൽകുന്നതിന് അനുസരിച്ച് ഓയിൽ ഇന്റേണലിലേക്ക് ഇറങ്ങുന്നത് ആണ്. ഇങ്ങനെ ഉള്ളിലേക്ക് ഇറങ്ങുന്നത് വളരെ നല്ലതാണ്.പൈൽസിനെ തുടർന്നുള്ള ചൊറിച്ചിൽ, മറ്റു അസ്വസ്ഥതകൾ ഒക്കെ മാറുന്നതിന് സഹായകരമാണ്.സാധിക്കും എങ്കിൽ പൈൽസിന്റെ ഉള്ളിലേക്ക് തന്നെ സാവധാനം ഓയിൽ പുരട്ടി നൽകുക.ഇങ്ങനെ ചെയ്താൽ ഇതുമൂലം ഉള്ള അസ്വസ്ഥതകൾ ഇല്ലാതാക്കാൻ സഹായകരമാണ്.ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ചെയ്യാവുന്നതാണ്. ഏകദേശം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുമ്പോൾ സാവധാനം മസ്സാജ് ചെയ്തു നൽകുക.പത്ത് മിനിറ്റ് ഇങ്ങനെ മസാജ് ചെയ്തശേഷം അരമണിക്കൂർ സൂക്ഷിക്കുക. അതിനുശേഷം ആവശ്യമെങ്കിൽ തൂത്ത് കളയാവുന്നതാണ്.രാത്രിയിൽ ഒക്കെ ആണ് ചെയ്യുന്നത് എങ്കിൽ ഇത് അവിടെ ഇരുന്നാലും പ്രശ്നമില്ല.ഇനി ഈ രണ്ട് ഓയിലും വാങ്ങുമ്പോൾ പൂർണ്ണമായും പ്യുർ ആയ മായം കലരാത്ത ഓയിൽ വാങ്ങുക.അതോടൊപ്പം തന്നെ ജീവിതചര്യയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്താൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇവയൊക്കെ ശ്രദ്ധിച്ചാൽ പൈൽസിനെ മാറ്റിയെടുക്കാൻ സഹായകരമാണ്.


Comments