ഭാര്യ ഒളിച്ചോടിയപ്പോൾ ,ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചു!!അവരും പോയതോടെ ഭർത്താവ് ചെയ്തത് കണ്ടോ???



ഇടുക്കിയിൽ ഭർത്താവിന്റെ സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടി.ഭർത്താവ് സതീഷിന്റെ പരാതിയിൽ ഭാര്യ രജിതയ്ക്ക് എതിരെ പോലീസ് കേസെടുത്തു. സതീഷിന്റെ രണ്ടാം ഭാര്യ ആയിരുന്നു രജിത.ആദ്യ ഭാര്യ ചില വർഷങ്ങൾക്ക് മുൻപ് സതീഷിന്റെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവർക്ക് ഒപ്പം ഒളിച്ചോടിപ്പോയിരുന്നു. അതിനെത്തുടർന്ന് സതീഷ് ആദ്യ ഭാര്യയുടെ അനുജത്തി ആയ രജിതയെ വിവാഹം കഴിക്കുക ആയിരുന്നു.



ഈ യുവതി ആണ് ഇപ്പോൾ ഭർത്താവായ സതീഷിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത്. സതീഷിന്റെ ആദ്യ ഭാര്യയുമായി ഉള്ള ബന്ധത്തിൽ രണ്ട് മക്കൾ ഉണ്ട്.തന്റെ ആദ്യ ഭാര്യ ഒളിച്ചോടി പോയതിനെ തുടർന്ന് ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചു സമാധാനത്തോടെ ജീവിതം നയിക്കുക ആയിരുന്നു സതീഷ്.

സതീഷിന്റെ സുഹൃത്ത് ആയ പാലക്കാട് സ്വദേശി സുനിലിന്റെ കൂടെ ആണ് രജിത ഒളിച്ചോടിയത്. ഇരുവരും ചില വർഷങ്ങളായി അടുപ്പത്തിൽ ആയിരുന്നതായാണ് ലഭിക്കുന്ന വിവരം. പതിമൂന്നും,നാലും വയസ്സ് പ്രായമായ രണ്ട് മക്കളെയും കൂട്ടിയാണ് രജിത കാമുകനൊപ്പം പോയത്.ഇതോടെ സതീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു.യുവതിയുടെ ഭർത്താവ് ആയ സതീഷിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.

സൗഹൃദങ്ങൾ എല്ലാക്കാലത്തും മനുഷ്യന് ആവശ്യമായ ഒന്നാണ്.എന്നാൽ അവിടെയും ചില അതിർവരമ്പുകൾ ആവശ്യമാണ്.അതോടൊപ്പം തന്നെ കുടുംബബന്ധങ്ങളിൽ പരസ്പര വിശ്വാസവും,സ്നേഹവും,സംഭാക്ഷണങ്ങളും അനിവാര്യമാണ് എന്നതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.



Comments