നിങ്ങളുടെ കാഴ്ചശക്തി കൂട്ടാം ഈസിയായി|| വീഡിയോ കണ്ടോ ???

 


നമ്മുടെ കണ്ണിന് പല സമയങ്ങളിൽ ആയി ഉണ്ടാകാറുള്ള  പ്രശ്നമാണ് ഷോർട്ട് സൈറ്റ് ,ലോംഗ് സൈറ്റ്,കണ്ണിന് കാഴ്ച കുറയുക,കണ്ണിനു കാഴ്ച കുറയുന്നതുമായി ബന്ധപ്പെട്ട തലവേദന വരിക എന്നിവ ഒക്കെ.എന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ മാറിക്കിട്ടി കണ്ണിന് കാഴ്ച വർദ്ധിക്കാനും, അതോടൊപ്പം തന്നെ കണ്ണിന് അൽപ്പം എനർജി ലഭിക്കുന്നതിനും ആയുള്ള ഒരു മരുന്ന് പരിചയപ്പെടാം.

ഇതിനായി ആവശ്യമായ ഇൻക്രീഡിയന്റ് എന്നത് സാധാരണ കൽക്കണ്ടം ഒരു സ്പൂൺ.കൽക്കണ്ടം കല്ലായാണ് സാധാരണ ലഭിക്കുന്നത്.അത് ആണെങ്കിലും ഉപയോഗിക്കാം.രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് സാധാരണ ബദാം ആണ്.വളരെ പ്യുർ ആയ ബദാം ആയിരിക്കണം വാങ്ങേണ്ടത്.ഇതും ഒരു സ്പൂൺ ആണ് എടുക്കേണ്ടത്.അടുത്തതായി വേണ്ടത് പെരിഞ്ചീരകം ആണ്.പെരിഞ്ചീരകം വളരെയധികം ഔഷധ ഗുണമുള്ള ഒന്നാണ്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ഏലയ്ക്ക ആണ്.ഏകദേശം രണ്ടോ മൂന്നോ മതിയാകും.ഇതിന്റെ കുരു മാത്രം മതിയാകും.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു സ്പൂൺ കൽക്കണ്ടം എടുത്തശേഷം പാത്രത്തിലേക്ക് ഇടുക. അതിനുശേഷം അതേ അളവിൽ തന്നെ ഒരൽപ്പം ബദാം കൂടി ഇതിലേക്ക് ഇടുക.ഇനി ഇതിലേക്ക് ഒരു സ്പൂൺ പെരിഞ്ചീരകം കൂടി ഇട്ടു നൽകുക. അവസാനത്തെ ഇൻക്രീഡിയന്റ് ആയ ഏലയ്ക്ക കൂടി  ഒരൽപ്പം ഇതിലേക്ക് ഇട്ടു നൽകുക.ഇതിൽ ഏലയ്ക്ക ഒഴിച്ച് ബാക്കിയെല്ലാം തന്നെ ഒരേ അളവിൽ തന്നെയാണ് എടുക്കേണ്ടത്. ഇവയെല്ലാം പത്ത് ഗ്രാം വീതം ആണ് എടുക്കുന്നത് എങ്കിൽ ഏലയ്ക്ക ഒരു രണ്ടെണ്ണം പൊട്ടിച്ചു ഇട്ടാൽ മതിയാകും.ഇനി ഇതെല്ലാം കൂടി നന്നായി മിക്സിയിൽ ഇട്ടു നന്നായി പൊടിച്ച് എടുക്കുക.

ഇനി ഇത് ഇത്തരത്തിൽ പൊടിച്ച് എടുത്തശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇത് ഏകദേശം രണ്ട് മുതൽ മൂന്ന് ആഴ്ച വരെ ഇങ്ങനെ തന്നെ സൂക്ഷിക്കാവുന്നതാണ്.ഇങ്ങനെ പൊടിച്ച് എടുത്ത ഈ മരുന്ന് പാലിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് രണ്ട് സ്പൂൺ പാലിൽ ചേർത്ത് ഇളക്കിയശേഷം കുടിയ്ക്കാവുന്നതാണ്.ഇങ്ങനെ തുടർച്ചയായി കുടിച്ചു കഴിഞ്ഞാൽ കണ്ണിനുണ്ടാവുന്ന കാഴ്ചക്കുറവ് പൂർണ്ണമായും മാറ്റിയെടുക്കാവുന്നതാണ്.

അതുപോലെ തന്നെ മിക്കവരിലും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ഷോട്ട് സൈറ്റ്, ലോംഗ് സൈറ്റ്,എപ്പോഴും കണ്ണ് ചിമ്മുക,കണ്ണിനു ടൈയേഡ്നസ് ഉണ്ടാവുക എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. ഈയൊരു മരുന്ന് നമ്മുടെ കണ്ണിലെ നാഡീ വ്യൂഹങ്ങളെ ഉത്തേജിപ്പിക്കുകയും,അതോടൊപ്പം കൂടുതൽ ബ്ലഡ് സർക്കുലേഷൻ നടക്കുകയും,ഷോർട്ട് സൈറ്റ് ,ലോംഗ് സൈറ്റ് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കുകയും ചെയ്യും.അതോടൊപ്പം ഈ മൂന്ന് സാധനങ്ങളിലും അടങ്ങിയിട്ടുള്ള വൈറ്റമിൻസ്, മിനറൽസ്,മഗ്നീഷ്യം എന്നിങ്ങനെ എല്ലാ ഘടകങ്ങളും കണ്ണിനു കാഴ്ച വർദ്ധിപ്പിക്കുകയും ചെയ്യു.ഇത്തരത്തിൽ വളരെ ഈസിയായി ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്.ഇതിൽ നൂറുശതമാനവും യാതൊരു വിധത്തിലുള്ള സൈഡ് എഫ്കടുകളും ഇല്ല.




Comments