നടി "ശാലു" ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ!!രാത്രിയിൽ നടിക്ക് സംഭവിച്ചത് കണ്ടോ?||

 


.രാത്രിയിൽ ആയിരുന്നു സംഭവം നടന്നത്.സംഭവം നടന്നത് ഇങ്ങനെ.



നടിയെ അഞ്ജാതരായ ആളുകൾ രാത്രിയിൽ ആക്രമിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുക്കുക ആയിരുന്നു.അക്രമത്തിൽ താരത്തിന്റെ തലയ്ക്കും,മുഖത്തും ഒക്കെ പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.രാത്രി എട്ടരമണിക്ക് താരം നടക്കാൻ ഇറങ്ങിയ സമയത്താണ് അപ്രതീക്ഷിതമായ അക്രമം ഉണ്ടായത്.നടിയുടെ നേരെ ഉണ്ടായ ആക്രമണത്തിൽ ബജ്റാ ഹിൽസ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അഞ്ജാതനായ ഒരാൾ തന്റെ പണവും, വിലപിടുപ്പുള്ള വസ്തുക്കളും കൈമാറാൻ നടിയോട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.എന്നാൽ ശാലു എതിർത്തപ്പോൾ അയാൾ നടിയുടെ മുഖത്ത് അടിക്കുകയും, കല്ലുകൾ കൊണ്ട് ആക്രമിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.അതിനുശേഷം നടിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു അക്രമി ഓടി രക്ഷപ്പെട്ടു.

ആക്രമണം ചെറുത്തു നിൽക്കുന്ന സമയത്ത് താരത്തിന്റെ കണ്ണിനും ,മുഖത്തും ഒക്കെ പരിക്കേറ്റിട്ടുണ്ട്.ഇത്തരത്തിൽ നിരവധിയായ ആക്രമണങ്ങൾ ആണ് സ്ത്രീകളുടെ നേരെ തുടരെ തുടരെ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നത്. ഇത്തരം വാർത്തകൾ സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ തുടരുന്നു എന്നതിന്റെ തെളിവാണ്.സ്ത്രീകൾക്ക് എതിരായ അക്രമണങ്ങളിൽ പ്രതികളായവരെ എത്രയും വേഗം തന്നെ നിയമത്തിന്റെ മുൻപിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.




  

Comments