കട്ടിയുള്ള മീശ ഉണ്ടാവാൻ ഇതാ ഒരു മാജിക്ക് മരുന്ന്||കട്ടി മീശ ഇല്ലാത്തവർ മാത്രം കാണുക||

 


ഇന്നത്തെ യുവതലമുറ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് മീശ എന്ന് പറയുന്നത്. ചിലർക്ക് അത് കൂടുതലായി ഉണ്ടാവും, ചിലർക്ക് അത് വളരെ കുറവായും ഉണ്ടാവും. ഈ കുറവുള്ളവർ വളരെയധികം ബുദ്ധിമുട്ടാറുണ്ട്.

 സ്വാഭാവികമായും കട്ടിയുള്ള മീശ ലഭിക്കണം എന്ന് ഇവർ ആഗ്രഹിക്കാറുണ്ട്. എന്നാൽ സ്വാഭാവികമായും ഉണ്ടാവുന്ന മീശയേക്കാൾ കൂടുതൽ ആയുള്ള കട്ടിയും, ദൃഢതയും, കറുപ്പ് നിറത്തോട് കൂടി ഉള്ള മീശ ഉണ്ടാവാൻ ആയുള്ള ഒരു ഉപായം പരിചയപ്പെടാം.

ഇത് തയ്യാറാക്കാനായി വേണ്ട ഇൻക്രീഡിയന്റിൽ ആദ്യം തന്നെ വേണ്ടത് കാസ്ട്രോയിൽ ആണ്. നൂറുശതമാനം ശുദ്ധമായ കാസ്ട്രോയിൽ ആണ് വേണ്ടത്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് പ്യൂർ വിർജിൻ കോക്കോനട്ട് ഓയിൽ ആണ്. മലയാളത്തിൽ ഇതിന് ഉരുക്ക് വെളിച്ചെണ്ണ എന്ന് പറയും. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ശുദ്ധമായ കാസ്ട്രോയിൽ എടുത്ത് ഒരു ചെറിയ ഗ്ലാസിലേക്ക് ഒഴിക്കുക. അതിനുശേഷം അതേ അളവിൽ തന്നെ ഒരൽപ്പം പ്യൂർ വിർജിൻ കോക്കോനട്ട് ഓയിൽ ഇതിലേക്ക് ചേർത്ത് നൽകുക. ഇവ രണ്ടും ഒരേ അനുപാതം തന്നെ ആയിരിക്കണം എടുക്കേണ്ടത്.ഇനി ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാം.ഇത് തയ്യാറാക്കുമ്പോൾ പൂർണമായും വിർജിൻ കോക്കോനട്ട് ഓയിൽ തന്നെ എടുക്കാൻ ശ്രദ്ധിക്കുക.കാരണം സാധാരണ വെളിച്ചെണ്ണയും ഈ പ്യൂർ വിർജിൻ കോക്കോനട്ട് ഓയിലിനും രണ്ടും രണ്ട് ഗുണമാണ് ഉള്ളത്.

ഇനി ഇത് ഉപയോഗിക്കുന്നത് , ഈ മിശ്രിതം ഒരൽപ്പം എടുത്തശേഷം  ഡയറക്ട് ആയി മീശയിലേക്ക് തേച്ചു നൽകുക.ചെറിയ മീശ ഉള്ളവർ അത് വടിച്ചു കളഞ്ഞശേഷം തേച്ചു നൽകുക. മീശ ഉള്ളവർ ഈയൊരു മരുന്ന് തേച്ചശേഷം ഒരു ചീപ്പ് ഉപയോഗിച്ച് ചെറുതായി ചീകി നൽകുക. അങ്ങനെ ചെയ്യുമ്പോൾ മീശയുടെ ഉള്ളിലേക്ക് ഈയൊരു മരുന്ന് ചെല്ലുവാൻ സഹായകരമാണ്. ഇങ്ങനെ തേച്ചു നൽകിയശേഷം മാക്സിമം ഒരു മണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. ഒന്നോ രണ്ടോ ആഴ്ച ഇങ്ങനെ ചെയ്യുമ്പോൾ തന്നെ മീശയുടെ വളർച്ച തിരിച്ചറിയാൻ സാധിക്കും.ഇതോടൊപ്പം തന്നെ താടി കൂടി വളരണം എന്ന് ആഗ്രഹം ഉള്ളവർ ഈ മരുന്ന് അവിടെ തേച്ചു നൽകുന്നതിന് കുഴപ്പമില്ല. എന്നാൽ പലരുടെയും പല തരത്തിലുള്ള സ്കിൻ ആണ്.ഓയിൽ സ്കിൻ, ഡ്രൈ സ്കിൻ എന്നിങ്ങനെ.ഓയിൽ സ്കിൻ ഉള്ളവർ ഒരു തവണ ഇത് തേച്ചു കഴിഞ്ഞാൽ മുഖത്ത് കുരുക്കൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇത് ശരിക്കും തിക്ക് ആയുള്ള ഓയിൽ ആണ്.ഇങ്ങനെ മുഖക്കുരു ഉണ്ടായാൽ തേക്കാതിരിക്കാൻ ശ്രദ്ധിക്കുക.എന്നാൽ മീശയിൽ പുരട്ടുന്നത് കുഴപ്പമില്ല.ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും.





Comments