Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
വൃക്ഷങ്ങൾ നട്ടു വളർത്തുന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ്.എന്നാൽ വീടിന്റെ അടുത്ത് ഈ മരങ്ങൾ ഉണ്ടെങ്കിൽ അത് വീട്ടിലെ ഗ്രഹനാഥനും,വീട്ടിലുള്ളവർക്കും ദോഷം ചെയ്യുന്നതാണ്.മാത്രമല്ല വീട്ടിൽ കാശും വരില്ല, കടബാധ്യത ഉണ്ടാവുകയും ചെയ്യുന്നത് ആണ്.ഏതൊക്കെയാണ് ആ വൃക്ഷങ്ങൾ എന്ന് നോക്കാം.
പാല, അരയാൽ, അത്തി, പന എന്നിവയൊക്കെ ആണ് ഈ വൃക്ഷങ്ങൾ. ഈ വൃക്ഷങ്ങൾ ഒക്കെ വീടീന്റെ സമീപത്ത് നിൽക്കുന്നത് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്.അതിനാൽ തന്നെ ഈ വൃക്ഷങ്ങൾ വീടിന്റെ അടുത്ത് വച്ചു പിടിപ്പിക്കാൻ പാടുള്ളതല്ല.വീട്ടിലെ ഗ്രഹനാഥന് അത് വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.മാത്രമല്ല സാമ്പത്തികമായ പ്രതിസന്ധിയിലേക്ക് ഇത് നയിക്കുകയും ചെയ്യും.
പനയുടെ അടുത്ത് യക്ഷികൾ കുടികൊളാളാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഈ വൃക്ഷങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അത് നശിപ്പിച്ചു കളയേണ്ടതാണ്. ഈ വൃക്ഷങ്ങൾ വീട്ടിൽ വച്ച് പീടിപ്പിച്ചാൽ അത് വീട്ടിലെ ഗ്രഹനാഥന് നന്മയ്ക്ക് പകരം തിന്മയാണ് ഉണ്ടാക്കുക.മാത്രമല്ല കുടുംബത്തിൽ ഉള്ളവർക്ക് എന്നും ദുരിതവും ,ദുഖവും ആയിരിക്കും ഉണ്ടാവുക.
പാല, അരയാൽ, അത്തി, പന എന്നിങ്ങനെ ഉള്ള വൃക്ഷങ്ങൾ മനുഷ്യന് യാതൊരു പ്രയോജനവും ചെയ്യുന്നില്ല എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഈ വൃക്ഷങ്ങൾ ഒക്കെ തന്നെ ഒരു തരത്തിലുള്ള പോസിറ്റീവ് എനർജിയും മനുഷ്യന് നൽകുന്നില്ല.അതിനാൽ തന്നെ ഇവയൊക്കെ വീടിന്റെ ഭാഗങ്ങളിൽ നട്ടു വളർത്താൻ പാടുള്ളതല്ല.ഉണ്ടെങ്കിൽ തന്നെ അത് നശിപ്പിച്ചു കളയുന്നത് ആണ് ഏറ്റവും നല്ലത്. കുടുംബത്തിനും, കുടുംബാംഗങ്ങൾക്കും ഇത് നശിപ്പിച്ചു കളയുന്നത് ആണ് ഏറ്റവും നല്ലതും.
Comments
Post a Comment