മുടിവളർച്ചയ്ക്ക് ഇത് തേച്ചാൽ കഷണ്ടിയിലും മുടിവരും ഉറപ്പ്||

 


ഇന്ന് നമുക്ക് ഇടയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.മുടികൊഴിച്ചിൽ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് തലമുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അതിനുശേഷം മാത്രമേ മറ്റെന്തെങ്കിലും ചെയ്താലും ഗുണം ഉണ്ടാവുകയുള്ളൂ.എന്നാൽ വൃത്തിയായി സൂക്ഷിക്കുമ്പോൾ തന്നെ മുടി കൊഴിയുന്നു,മുടി  വളർച്ച കുറവാണ് എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അത് മാറ്റാൻ ആയുള്ള ഒരു മാർഗം പരിചയപ്പെടാം.

ഇതിനായി ആവശ്യമുള്ള സാധനം ശുദ്ധമായ കോക്കോനട്ട് ഓയിൽ ആണ്.അതോടൊപ്പം തന്നെ വേണ്ടത് ഒരൽപ്പം ആൽമൊൻഡ് ഓയിൽ ആണ്.ആൽമൊൻഡ് ഓയിലിൽ മുടിവളർച്ചയ്ക്ക് സഹായകരമായ വൈറ്റമിൻസും, മിനറൽസും ഒക്കെ അടങ്ങിയിട്ടുണ്ട്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം തൈര് ആണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കോക്കോനട്ട് ഓയിൽ സ്പൂണിലേക്ക് എടുത്തശേഷം ഒരു ചെറിയ പ്ലേറ്റിലേക്ക് ഒഴിക്കുക. ഇനി ഇതിലേക്ക് ഒരു സ്പൂൺ ആൽമൊൻഡ് ഓയിൽ കൂടി ചേർത്ത് നൽകുക.അതിനുശേഷം ഒരൽപ്പം സാധാരണ തൈര് കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തു നൽകുക. ശരിക്കും മിക്സ് ചെയ്തശേഷം ഇത് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് നൂറുശതമാനവും മുടിവളർച്ചയ്ക്ക് സഹായകരമാണ്.അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ തടയാനും ഇത് സഹായകരമാണ്.

ഇനി ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെ എന്ന് ചോദിച്ചാൽ, ഈയൊരു പേസ്റ്റ് ആദ്യം കൈകൊണ്ട് ഒരിക്കൽ കൂടി നന്നായി ഇളക്കി മിക്സ് ചെയ്തു നൽകിയ ശേഷം, കൈ ഉപയോഗിച്ച് തലമുടിയിലേക്ക് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്തു നൽകുക. മുടിയുടെ എല്ലാ ഭാഗത്തും നന്നായി തേച്ചു നൽകുക.ഇതിൽ തൈര് ചേർത്തിരിക്കുന്നതിനാൽ തലയിൽ നല്ല തണുപ്പ് അനുഭവപ്പെടുന്നതാണ്. ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ചെയ്യാവുന്നതാണ്. ഇത് ഇങ്ങനെ തേച്ചു പിടിപ്പിച്ചശേഷം ശരിക്കും മസ്സാജ് ചെയ്തു നൽകുക.അങ്ങനെ ചെയ്യുമ്പോൾ ഇത് തലയോട്ടിയിൽ ഒക്കെ നന്നായി ഇറങ്ങുന്നതാണ്. എങ്കിൽ മാത്രമേ നല്ല റിസൾട്ട് ലഭിക്കുക ഉള്ളൂ. അതിനുശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ തലയിൽ സൂക്ഷിക്കുക.അരമണിക്കൂറിനുശേഷം കഴുകി കളയാവുന്നതാണ്.സാധിക്കുന്നവർ എല്ലാവരും തന്നെ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാൻ ശ്രമിക്കുക.അതോടൊപ്പംതന്നെ സോപ്പ്,ഷാംപു എന്നിവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.കാരണം ഇതിൽ യാതൊരു ബാഡ് ആയ സ്മെല്ലും ഇല്ല. ഇനി ഉപയോഗിക്കണം എങ്കിൽ ഒരൽപ്പം മാത്രം ഉപയോഗിക്കുക. ഉപയോഗിച്ചാൽ ഇതിന്റെ ഗുണം നഷ്ടമാകും എന്നതിനാലാണ് ഇവ ഉപയോഗിക്കരുത് എന്ന് പറയുന്നത്. ഇത്തരത്തിൽ വളരെ ഈസിയായി ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്.


Comments