കക്ഷത്തിൽ ടൂത്ത് പേസ്റ്റ് പുരട്ടിയാൽ ||കാണാം ആ മാജിക്ക്||

 


ഒരു പൂർണ്ണ ആരോഗ്യവാനായ വ്യക്തി എന്ന് പറഞ്ഞാൽ സാധാരണ തലമുടി മുതൽ പാദം വരെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.എന്നാൽ ഇത് പലപ്പോഴും പാലിക്കാൻ പലരും ശ്രദ്ധിക്കാറില്ല. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട പല ഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കാറുണ്ട്.അതേസമയം തന്നെ ചില ഭാഗങ്ങൾ അറിഞ്ഞോ, അറിയാതയോ നാം വൃത്തിയാക്കാൻ മറന്നു പോകാറുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നമ്മുടെ കക്ഷം.



അതുപോലെ തന്നെ കാലിന്റെ തുടയുടെ ഇടയിൽ ഉള്ള ഭാഗം. ഇവ രണ്ടും പലപ്പോഴും വൃത്തിയാക്കാൻ നാം മറക്കാറുണ്ട്.കാരണം മറ്റുള്ള ശരീരഭാഗങ്ങൾക്ക് നൽകുന്ന പ്രാധാന്യം ഇതിന് നാം നൽകാറില്ല.അതിനാൽ തന്നെ ഈ ഭാഗങ്ങളിൽ കറുത്ത നിറം വരാറുണ്ട്.അതിന്റെ പ്രധാന കാരണം വൃത്തിയില്ലായ്മ തന്നെയാണ്. സാധാരണ വിയർപ്പ് ഒക്കെ വന്നു മണം വരികയാണെങ്കിൽ സ്പ്രേ ഒക്കെ അടിക്കുകയും എന്നാൽ ഇതൊക്കെ ചേർന്ന് ആ ഭാഗം അൺ ഹൈജീനിക്ക് ആവുകയും ചെയ്യുന്നു.അവിടെ ബാക്ടീരിയയുടെ പ്രവർത്തനം കൊണ്ട് പല രീതിയിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്.അതിലൊന്നാണ് മണം ഉണ്ടാവുകയും,അവിടം കറുപ്പ് നിറത്തിൽ വരുന്നതും. ചിലരിൽ ഹോർമോണിൽ വരുന്ന വ്യത്യാസം കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ ഈ രണ്ട് രീതിയിലുമുണ്ടാകുന്ന കറുപ്പ് നിറം മാറ്റി,അവിടം പൂർണ്ണമായും ഹൈജീൻ ആക്കാൻ ആയുള്ള മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് എന്നത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്. ഇത് വൈറ്റനിംഗ് നായാണ് നാം ഉപയോഗിക്കുന്നത്.അതോടൊപ്പം തന്നെ ആന്റി ബാക്ടീരിയൽ കണ്ടന്റ് ഇതിൽ കൂടുതൽ ആയി അടങ്ങിയിട്ടുണ്ട്.മറ്റു ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം എങ്കിലും വൈറ്റ് ടൂത്ത് പേസ്റ്റ് തന്നെ ഉപയോഗിക്കേണ്ടതാണ്.ഇതോടൊപ്പം തന്നെ വേണ്ടത് സാധാരണ അരിപ്പൊടി,ബേക്കിംഗ് സോഡ,അപ്പിൾസൈദർ വിനിഗർ എന്നിവ ആണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരൽപ്പം ടൂത്ത് പേസ്റ്റ് എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം ഇതിലേക്ക് സാധാരണ അരിപ്പൊടി ചേർത്ത് നൽകുക.അടുത്തതായി ഒരൽപ്പം ബേക്കിംഗ് സോഡ ഇതിലേക്ക് ചേർക്കുക.ഇനി ഒരൽപ്പം ആപ്പിൾ സൈദർ വിനിഗർ കൂടി ഇതിലേക്ക് ചേർത്ത് നൽകുക.ആപ്പിൾ സൈദർ വിനിഗറിൽ ധാരാളം ആന്റി ബാക്ടീരിയൽ കണ്ടന്റ്,ആന്റി ഫംഗൽ കണ്ടന്റ് എന്നിവ ഉണ്ട്.കക്ഷത്തിൽ ഉണ്ടാവുന്ന ബാക്ടീരിയൽ എഫ്ക്ട്, ഫംഗൽ കണ്ടന്റ് ഒക്കെ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്.ഇനി ഇവയെല്ലാം കൂടി ശരിക്കും മിക്സ് ചെയ്തു നൽകുമ്പോൾ കെമിക്കൽ റിയാക്ഷൻ നടക്കുന്നത് കാണാൻ സാധിക്കുന്നതാണ്. ശരിക്കും പതഞ്ഞു വരുന്നതായി കാണാൻ സാധിക്കും. ഇങ്ങനെ പതഞ്ഞു വരുന്നവരെ വെയ്റ്റ് ചെയ്യുക.നന്നായി സെറ്റാകുന്നതിനായി ഒന്ന് ഇളക്കി നൽകുക.അതിനുശേഷം ഇത് പേസ്റ്റ് രൂപത്തിൽ ലഭിക്കുന്നതാണ്. ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാം.

ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെയാണ് എന്ന് പറഞ്ഞാൽ,ഈയൊരു പേസ്റ്റ് ഒരൽപ്പം കൈയ്യിൽ എടുത്തശേഷം സാവധാനം കക്ഷത്തിലേക്ക് നേരെ തേച്ചു നൽകുക.അതിനുശേഷം സാവധാനം മസ്സാജ് ചെയ്തു നൽകുക.അഞ്ചു മുതൽ പത്ത് മിനിറ്റ് വരെ ഇങ്ങനെ തേച്ചശേഷം സാവധാനം മസ്സാജ് ചെയ്തു നൽകുക. അതിനുശേഷം വാഷ് ചെയ്തു കളയാവുന്നതാണ്.ഇങ്ങനെ ചെയ്താൽ കക്ഷത്തിൽ നൂറുശതമാനം വ്യത്യാസം വരികയും കക്ഷത്തിൽ ഉള്ള പാടുകൾ, സ്മെല്ലും അതുപോലെ ഉള്ള എല്ലാ പ്രശ്നങ്ങളും മാറുന്നതാണ്.ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാവുന്നതാണ്.അതിനുശേഷം സെക്കന്റ് വീക്കിലും ഇതുപോലെ തന്നെ ചെയ്തു നൽകുക.അങ്ങനെ കക്ഷത്തിൽ വിയർപ്പ് കൊണ്ടും അല്ലാതെയും ഒക്കെ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒക്കെ നൂറുശതമാനം മാറിക്കിട്ടുന്നതാണ്.



Comments