അടിവയറ്റിലെ രോമങ്ങൾ കളയാം ഈസിയായി|| വീഡിയോ കാണണോ ???

 


ഇന്ന് നമ്മളെ വളരെയധികം അലോസരമാക്കുന്ന ഒന്നാണ് അനാവശ്യ രോമങ്ങൾ എന്ന് പറയുന്നത്. അത് ആണെന്നോ പെണ്ണ് എന്നോ വ്യത്യാസം ഇല്ലാതെ സ്വകാര്യ ഭാഗങ്ങളിൽ ഒക്കെ തന്നെ രോമങ്ങൾ ഉണ്ടാവാം.അത് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കാറുണ്ട് എങ്കിലും സാധാരണ ആയി ഷേവ് ചെയ്തു കളയുക ആണ് ചെയ്യുന്നത്.എന്നാൽ ഷേവ് ചെയ്യാതെ തന്നെ രോമം കളയാൻ ആയുള്ള ഒരു മാർഗം പരിചയപ്പെടാം.



ഇതിനായി ഉപയോഗിക്കുന്നത് രണ്ട് സാധനങ്ങൾ മാത്രമാണ്. ഒന്ന് കോൾഗേറ്റിന്റെ ടൂത്ത് പേസ്റ്റും, അതോടൊപ്പം ബേക്കിംഗ് സോഡയും.ഇവ രണ്ടും ഒരേ അനുപാതത്തിൽ മാത്രം എടുക്കുക.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ടൂത്ത് പേസ്റ്റ് ഒരു പാത്രത്തിലേക്ക് എടുക്കുക. അതിനുശേഷം അതേ അളവിൽ തന്നെ ഒരൽപ്പം ബേക്കിംഗ് സോഡ കൂടി ഇതിലേക്ക് ചേർത്ത് നൽകുക.ഇനി ഒരൽപ്പം വെള്ളം ഇതിലേക്ക് ഒഴിച്ചശേഷം നന്നായി മിക്സ് ചെയ്തു നൽകുക.ഇത് നന്നായി മിക്സ് ചെയ്തശേഷം ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.അതിനുശേഷം ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന്  പറഞ്ഞാൽ,ഒരൽപ്പം പഞ്ഞി എടുത്തശേഷം ഈയൊരു പേസ്റ്റിലേക്ക് മുക്കി എടുക്കുക. അതിനുശേഷം ഹെയർ റിമൂവ് ചെയ്യേണ്ട ഭാഗത്തേക്ക് ഇത് തേച്ചു നൽകുക. ഇങ്ങനെ തേച്ചു നൽകിയശേഷം ഏകദേശം പതിനഞ്ച് അല്ലെങ്കിൽ 20 മിനിറ്റ് വെയ്റ്റ് ചെയ്യുക. ഇത് ഏകദേശം ഒന്ന് ഡ്രൈ ആകുന്നതിനായി ആണ് ഇങ്ങനെ ചെയ്യുന്നത്. ഡ്രൈ ആയ ശേഷം പതിനഞ്ച് ഇരുപത് മിനിറ്റ് കഴിഞ്ഞു ഇത് വാഷ് ചെയ്തു കളയാവുന്നതാണ്.സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക.സോപ്പ് മറ്റോ ഒന്നും ഉപയോഗിക്കാൻ പാടില്ല.







Comments