മുഖം തിളങ്ങാൻ ടൂത്ത് പേസ്റ്റും,തക്കാളിയും||കാണാം ആ മാജിക്ക്||

 


ഇന്ന് പുരുഷന്മാരും സ്ത്രീകളും മുഖസൗന്ദര്യത്തിന് ഒരുപോലെ പ്രാധാന്യം നൽകുന്നവരാണ്. അതിനായി പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. പലപ്പോഴും ബ്യൂട്ടിപാർലറിലും മറ്റും ഒക്കെ പോയി ഫേഷ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. അല്ലെങ്കിൽ വീട്ടിൽ തന്നെ പല പരീക്ഷണങ്ങളും ചെയ്യാറുണ്ട്.എന്നാൽ ഇതിൽ നിന്നും ഒക്കെ വ്യത്യസ്തമായി ഒരു കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകളും മറ്റും മായിച്ചു കളഞ്ഞു മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കും.



എന്നാൽ ഇത് കൃത്യമായ അനുപാതത്തിൽ മുഖത്ത് പുരട്ടിയാൽ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ.ഈ കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് മുഖത്തെ ചെറിയ കറുത്ത പാടുകളും മറ്റും മായിച്ചു കളഞ്ഞു ,ബ്യൂട്ടി പാർലറിൽ ഫേഷ്യൽ ചെയ്യുമ്പോൾ കിട്ടുന്നതിനെക്കാൾ കൂടുതൽ സൗന്ദര്യം ലഭിക്കാൻ ഉള്ള മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം തന്നെ വേണ്ടത് ഒരു കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്.മറ്റേത് ടൂത്ത് പേസ്റ്റ് ആണെങ്കിലും പ്രശ്നമില്ല എന്നാൽ വൈറ്റ് ടൂത്ത് പേസ്റ്റ് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അടുത്തതായി വേണ്ടത് ഒരു തക്കാളി ആണ്. തക്കാളിയിൽ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ സി യുടെ കണ്ടന്റാണ് ഉള്ളത്.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം ഒരൽപ്പം ടൂത്ത് പേസ്റ്റ് എടുത്ത് ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം തക്കാളി എടുത്ത് ചെറുതായി അരിഞ്ഞു ഇതിലേക്ക് ചേർക്കുക.ഇനി ഈ തക്കാളി ജ്യൂസും,പേസ്റ്റും നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക. അടുത്തതായി ഇതിലേക്ക് ഒരൽപ്പം മഞ്ഞൾപ്പൊടി കൂടി ചേർത്ത് നൽകുക. മഞ്ഞൾപ്പൊടി സ്കിന്നിന് ഏറ്റവും ഗുണം ഉള്ള ഒന്നാണ്.ഇത് ആന്റി ബാക്ടീരിയൽ,ആന്റി ഫംഗൽ കണ്ടന്റാണ്.ഇനി ഇത് നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക.അതിനുശേഷം ഇത് ഡയറക്ട് ആയി മുഖത്ത് പുരട്ടാവുന്നതാണ്.ഇനി ഇത് എങ്ങനെയാണ് പുരട്ടുന്നത് എന്ന് നോക്കാം.

ഇനി ഈ പേസ്റ്റ് പുരട്ടുന്ന വിധം എങ്ങനെയാണ് എന്ന് പറഞ്ഞാൽ, ഈ പേസ്റ്റ് നന്നായി ഇളക്കിയശേഷം കൈ ഉപയോഗിച്ച് സാവധാനം മുഖത്തേക്ക് പുരട്ടി നൽകുക. സാവധാനം ഇത്തരത്തിൽ പുരട്ടിയശേഷം നന്നായി മസ്സാജ് ചെയ്തു നൽകുക. ഇനി ടൂത്ത് പേസ്റ്റ് ഇതിൽ ഉപയോഗിക്കുമ്പോൾ അധികം ആകാതിരിക്കാൻ ശ്രദ്ധിക്കുക.ഇങ്ങനെ പുരട്ടിയശേഷം ഏകദേശം അഞ്ച് മിനിറ്റ് മസ്സാജ് ചെയ്തു നൽകുക. കോൾഗേറ്റ് എന്നത് പ്യൂർ ആയുള്ള വൈറ്റനിംഗ് നൽകുകയും ,അതോടൊപ്പം തന്നെ തക്കാളിയും, മഞ്ഞൾപ്പൊടിയും സ്കിന്നിന് അത്യാവശം ആയ വൈറ്റമിൻ സി യും, ആന്റി ബാക്ടീരിയൽ ഘടകങ്ങളും ധാരാളം ആയി നൽകുകയും ചെയ്യുന്നു. മഞ്ഞളിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുഖക്കുരു കൊണ്ടുള്ള പാടുകൾ മാറ്റാൻ സഹായിക്കുകയും, മുഖക്കുരു എത്രയും പെട്ടെന്ന് ഉണങ്ങി പോകാൻ സഹായിക്കുകയും ചെയ്യുന്നു.ഇനി ഇത് തേച്ചശേഷം അഞ്ച് മിനിറ്റ് മസ്സാജ് ചെയ്തശേഷം ഡയറക്ട് ആയി കഴുകി കളയാൻ സാധിക്കുന്നതാണ്.ഫേഷ്യൽ ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലീച്ച് എന്ന കെമിക്കൽ കണ്ടന്റിനെക്കാൾ ഏറ്റവും ഗുണകരമായ ഒന്നാണ് ഇത്.നൂറുശതമാനം ഫലപ്രദമായ ഒരു പേസ്റ്റ് ആണ് ഇത്.





Comments