നല്ല തുടുത്ത കവിൾ ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി !!! വീഡിയോ കാണാം

 


മുഖസൗന്ദര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് മുഖത്തെ കവിളുകൾ. കവിളുകൾ പലർക്കും പല രീതിയിൽ ആണ്. ചിലർക്ക് ഒരൽപ്പം ഉണ്ടാവും,ചിലർക്ക് ഒരൽപ്പം കൂടുതൽ ഉണ്ടാവും,മറ്റുചിലർക്ക് കവിൾ തടങ്ങൾ ഒട്ടിയതാവാം.എന്നാൽ വളരെ ഈസിയായി ചീക്കി ആയിട്ടുള്ള കവിളുകൾ എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നോക്കാം.



ഇതിനായി വേണ്ട ആദ്യം ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ശുദ്ധമായ ഗ്ലിസറിൻ ആണ്. ഇത് ഏത് ലേഡീസ് സ്റ്റോറിലും,മെഡിക്കൽ സ്റ്റോറിലും വാങ്ങാൻ കിട്ടും.അടുത്ത ഇൻക്രീഡിയന്റ് എന്നത് വൈറ്റമിൻ ഇ ടാബലറ്റ് ആണ്. ഇത് എല്ലാ മെഡിക്കൽ ഷോപ്പുകളിലും വാങ്ങാൻ കിട്ടുന്നതാണ്.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ഗ്ലിസറിൻ എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഒഴിക്കുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ വൈറ്റമിൻ ഇ ടാബലറ്റ് എടുത്ത് പൊട്ടിച്ചശേഷം ഇതിലേക്ക് ഒഴിച്ച് നൽകുക.ഇനി ഇവ രണ്ടും നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം ഇത് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്യാവുന്നതാണ്. ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇനി ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ,തയ്യാറാക്കിയ ഈയൊരു മിക്സ് കൈ ഉപയോഗിച്ച് എടുത്തശേഷം കവിളിന്റെ ഒരറ്റത്ത് ആയുള്ള എല്ലിൽ തേച്ച് പിടിപ്പിച്ച ശേഷം മുകളിലേക്ക് മസ്സാജ് ചെയ്തു നൽകുക.സാവധാനം മാത്രം മസ്സാജ് ചെയ്തു നൽകുക.ഇനി രണ്ട് കൈയ്യിലും ഇത് എടുത്ത് ഇങ്ങനെ തേച്ച ശേഷം ഒരേപോലെ തന്നെ മസ്സാജ് ചെയ്തു നൽകാവുന്നതാണ്.

ഇങ്ങനെ തുടർച്ചയായി പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റോളം ഇത്തരത്തിൽ മസ്സാജ് ചെയ്തു നൽകുക.ഇങ്ങനെ ഒരാഴ്ചയിൽ മൂന്നോ നാലോ തവണ ചെയ്തു നൽകാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നൂറു ശതമാനം കവിളിന് വളരെ അധികം വ്യത്യാസം വരുന്നതാണ്. ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.ഏകദേശം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തന്നെ വ്യത്യാസം ഉണ്ടാവുന്നതാണ്.


Comments