ഗ്യാസ് ട്രബിൾ മാറ്റാൻ മൂന്ന് വഴികൾ|| വീഡിയോ കണ്ടോ ???

 


ഇന്ന് പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് ഗ്യാസ് ട്രബിൾ എന്നത്. ഗ്യാസിന്റെ പ്രശ്നം മൂലം പലപ്പോഴും ആഹാരം പോലും കഴിക്കാൻ പറ്റാത്ത പ്രശ്നം ഉണ്ടാവും. 


പല ഇടത്തും പോകുമ്പോൾ പല ആഹാരങ്ങളും ഒഴിവാക്കേണ്ട അവസ്ഥ ആണ് ഉണ്ടാവുന്നത്. എന്നാൽ അങ്ങനെ ഉണ്ടാവുന്ന ഗ്യാസിനെ ഒക്കെ പൂർണ്ണമായും മാറ്റിനിർത്താൻ ആയ മൂന്ന് ഹോം റെമഡികൾ പരിചയപ്പെടാം.

ആദ്യത്തെ റെമഡി എന്നത് ഒരൽപ്പം അയമോദക പൗഡർ അര ടീസ്പൂൺ എടുത്തശേഷം വാം വാട്ടറിലേക്ക് ഇട്ട് നൽകുക.അതിനുശേഷം അതിലേക്ക് ഒരൽപ്പം ഉപ്പ് കൂടി ഇട്ടു നൽകുക. കല്ലുപ്പ് ആണെങ്കിൽ ഏറ്റവും നല്ലത്. ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഈ ഡ്രിങ്ക് ആഹാരം കഴിച്ചശേഷം കുടിയ്ക്കാവുന്നതാണ്. അപ്പോൾ തന്നെ ഗ്യാസ് മാറിക്കിട്ടും.

അടുത്ത റെമഡി എന്നത് ഒരു മൂന്ന് സ്പൂണോളം ലൈം അഥവാ ലെമൺ എടുത്തശേഷം ഇത് ഒരു ബൗളിലേക്ക് ഒഴിച്ച് നൽകുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം പെരിഞ്ചീരകം ഇട്ട് നൽകുക. ഇനി ഇതൊന്ന് കുതിരാൻ ആയി പത്ത് മിനിറ്റ് ഇത് ഇങ്ങനെ തന്നെ വയ്ക്കുക. ഇത് കുതിർന്നശേഷം ഡയറക്ട് ആയി കഴിയ്ക്കാവുന്നതാണ്. ഇത് ആഹാരം കഴിച്ച് പത്ത് മിനിറ്റ് കഴിഞ്ഞു കഴിക്കാം. ഉടനടി തന്നെ ഗ്യാസ് മാറിക്കിട്ടും.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments