ഇനി പ്രമേഹത്തോട് ഗുഡ്ബൈ പറയാം||ഇതു കുടിക്കുക,മാറ്റം കാണാം||



സ്ത്രീ,പുരുഷ ഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടു വരുന്ന ഒരു പ്രധാന അസുഖമാണ് ഷുഗർ എന്ന് പറയുന്നത്,അതായത് പ്രമേഹം.മുൻപൊക്കെ 35 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആയിരുന്നു ഇത് എങ്കിൽ ഇന്ന് കൊച്ചു കുട്ടികളിൽ വരെ കണ്ടു വരുന്നു.നമ്മുടെ ജീവിതരീതി തന്നെയാണ് ഇതിന് പ്രധാന കാരണം.എന്നാൽ വളരെ ഈസിയായി പ്രമേഹം തടഞ്ഞു നിർത്താൻ ഉള്ള രണ്ട് ജ്യൂസ് തയ്യാറാക്കുന്ന എങ്ങനെ എന്ന് നോക്കാം.

ആദ്യം പാവയ്ക്ക ജ്യൂസാണ് തയ്യാറാക്കുന്നത്. ഇതിനായി നല്ല പച്ച നിറത്തിലുള്ള ഒരു പാവയ്ക്ക എടുക്കുക.പാവയ്ക്കായിൽ പല തരത്തിലുള്ള മരുന്നുകൾ അടിച്ച് വരുന്നതിനാൽ ആദ്യം തന്നെ ഒരൽപ്പം വെള്ളത്തിൽ നന്നായി കഴുകി ഇത് എടുക്കുക.ആദ്യം ഒരൽപ്പം ചെറു ചൂടുവെള്ളം എടുത്ത് അതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ഇട്ട് നൽകുക.അതിനുശേഷം ഇത് നന്നായി ഒന്ന് ഇളക്കി നൽകുക. ഇനി പാവയ്ക്കാ ഇതിലേക്ക് വയ്ക്കുക.ശരിക്കും പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് വെള്ളത്തിൽ ഇങ്ങനെ ഇടുക. ഇനി ഇത് നല്ല വെള്ളത്തിൽ കഴുകി എടുക്കുക. അങ്ങനെ ചെയ്യുമ്പോൾ ഇതിലെ എല്ലാ കീടനാശിനികളും മാറിക്കിട്ടുന്നതാണ്.

ഇനി ഈ പാവയ്ക്കാ എടുത്ത് മുറിച്ചശേഷം ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക.ഇനി ഒരൽപ്പം ഇഞ്ചി തൊലികളഞ്ഞ് എടുക്കുക.ഇനി ഈ ഇഞ്ചി ചേർക്കാൻ ഉള്ള കാരണം പാവയ്ക്കാ നല്ല കൈപ്പ് ഉള്ളതിനാൽ കുടിയ്ക്കാൻ പാടാണ്. അതിനാൽ  പ്രശ്നം ഇല്ലാതെ ജ്യൂസ് കഴിക്കാൻ, നല്ല ഗുണം ശരീരത്തിന് ലഭിക്കാൻ ഇഞ്ചി ചേർക്കുന്നത് വളരെ നല്ലതാണ്. ഇനി അടുത്ത ഇൻക്രീഡിയന്റ് എന്നത് നാരങ്ങ ആണ്. ഇത് പീസ് പീസ് ആയി കട്ട് ചെയ്തു എടുക്കുക.ഇതിന്റെതൊലിയാവശ്യം ഇല്ല.കാരണം തൊലി ഇട്ടാൽ കൈപ്പ് ഒരുപാട് ഉണ്ടാകും.അതിനാൽ ഇതിന്റെ തൊലി കട്ട് ചെയ്തു കളയാം.ഇനി ഇത് ചെറിയ പീസ് ആക്കി ഇതിലേക്ക് ഇട്ടു നൽകുക. ഇനി ഇതെല്ലാം കൂടി ഒരു മിക്സിയിലേക്ക് ഇട്ടശേഷം ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചശേഷം നന്നായി അടിച്ചു എടുക്കുക.ഇതെല്ലാം കൂടി നന്നായി അരഞ്ഞു വരുന്നതിനു ആയാണ്.അതിനുശേഷം അരിച്ച് എടുക്കണം.അതിനാണ് ഇത്രയും വെള്ളം ഒഴിച്ച് നൽകുന്നത്. ഇനി ശരിക്കും അരച്ചെടുത്തശേഷം ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചു മാറ്റുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments