നിങ്ങളുടെ കൈകൾ പാലുപോലെ വെളുപ്പിക്കാം|ഈയൊരു ഹോം റെമഡി ഉപയോഗിച്ച്||

 


ഇന്ന് ആണുങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ,പ്രത്യേകിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സൂര്യപ്രകാശം അടിച്ച് കൈ ബ്രൗൺ നിറത്തിൽ ആകുന്നത്. ദിവസവും പല പല ജോലിക്കായി നിരന്തരം പോകുന്നവർക്ക് ആണ് ഈയൊരു പ്രശ്നം ഉണ്ടാവുന്നത്. എന്നാൽ ഈയൊരു പ്രശ്നം പരിഹരിക്കാൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി വേണ്ട ആദ്യ ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം കടലമാവ് ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം സാധാരണ അരിപ്പൊടി ആണ്.ഇതോടൊപ്പം തന്നെ ഒരൽപ്പം മഞ്ഞൾപ്പൊടി, ഒരൽപ്പം നാരങ്ങ നീര്, സാധാരണ തൈര് എന്നിവയാണ് വേണ്ടത്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സ്പൂണോളം കടലമാവ് ഒരു ബൗളിലേക്ക് ഇട്ട് നൽകുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം അരിപ്പൊടി ഇട്ട് നൽകുക.ഇനി ഇതിലേക്ക് ഒരൽപ്പം മഞ്ഞൾപൊടി ഇട്ടു നൽകുക. അടുത്തതായി ഒരു നാരങ്ങ എടുത്തശേഷം അത് രണ്ടായി മുറിക്കുക. ഇനി നാരങ്ങയുടെ നീര് ഒരു രണ്ട് സ്പൂൺ ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.അവസാനമായി ഒരു മൂന്ന് സ്പൂൺ തൈര് ഇതിലേക്ക് ചേർത്ത് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഇത് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്തു നൽകാവുന്നതാണ്.

ഇത് ഉപയോഗിച്ചാൽ, നാം സാധാരണ വെളിയിൽ ഒക്കെ പോകുമ്പോൾ വെയില് കൊണ്ട് കൈയ്യ് നിറവ്യത്യാസം ഉണ്ടാവുന്നത് മാറ്റാവുന്നതാണ്.ഇത് ഇനി കൈയ്യുടെ ഏത് ഭാഗത്ത് ആണോ നിറവ്യത്യാസം ഉള്ളത് അവിടേക്ക് പുരട്ടി നൽകുക. ശരീരത്തിലെ ഏത് ഭാഗത്തും ഇത് പുരട്ടി നൽകാവുന്നതാണ്. കൈയ്യുടെ എല്ലാ ഭാഗത്തും ഇത് തേച്ചു പിടിപ്പിക്കുക. അതിനുശേഷം സാവധാനം ഒന്ന് മസ്സാജ് ചെയ്തു നൽകുക. ഏകദേശം അഞ്ച് മുതൽ പത്ത് വരെ മസ്സാജ് ചെയ്തു നൽകുക.ഇനി ഇത് ഏകദേശം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. ഇങ്ങനെ ഏകദേശം ഒരു ദിവസം മൂന്നോ നാലോ തവണ തുടർച്ചയായി ചെയ്തു നൽകുക.

ഇത്തരത്തിൽ ചെയ്താൽ സൂര്യപ്രകാശം ഏറ്റ് കൈയ്യുടെ നിറം മങ്ങുന്നത് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഈയൊരു ക്രീം മുഖത്തോ അല്ലെങ്കിൽ ശരീരത്തിന്റെ ഏതു ഭാഗത്തും തേച്ചു നൽകാവുന്നതാണ്.ഒരാഴ്ചയിൽ മൂന്നോ നാലോ തവണ ഇത് തുടർച്ചയായി ചെയ്യാവുന്നതാണ്. ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും ഒരുപോലെ ഇത് ഉപയോഗിക്കാം.യാതൊരു തരത്തിലുള്ള സൈഡ് എഫ്കടുകളും ഉണ്ടാവില്ല. നൂറുശതമാനം ഇത് ഗുണകരമാണ്.


Comments