നടി ബീനാ ആന്റണിയുടെ ഭർത്താവിന് അപൂർവ്വ രോഗം||ഹൃദയം തകർന്നു ബീനാ ആന്റണി||



 മലയാള പ്രേഷകർ നെഞ്ചിലേറ്റിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ മനോജും, നടി ബീനാ ആന്റണിയും.സീരിയലുകളിലും,



 റിയാലിറ്റിഷോകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന താരങ്ങൾ ആണ് ഇരുവരും.വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്ത് കടന്നു വന്ന ആളാണ് ബീനാ ആന്റണി. നിരവധിയായ റിയാലിറ്റി ഷോകളിലും ,ടെലിവിഷൻ സീരിയലുകളിലും ഒക്കെ താരം ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു. 

മോഹൻലാലിന്റെ യോദ്ധ സിനിമയിലെ താരം അഭിനയിച്ച വേഷം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ആരാധകർ ഇന്നും ആ കഥാപാത്രം ഓർക്കുന്ന ഒന്നാണ്. താരത്തിന്റെ ഭർത്താവ് ആയ മനോജ് കുമാർ പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റും , ഒരു നടനുമാണ്.2003 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.ഇരുവർക്കും ഒരു മകൻ ഉണ്ട്. മകനും ചെറിയ രീതിയിൽ റിയാലിറ്റി ഷോകളിലൂടെ ഒക്കെ അറിയപ്പെട്ടു വന്നിരുന്നു.

ഇപ്പോൾ ഏറെ നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ നടൻ മനോജിനെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത്. നടൻ മനോജിന് ഉണ്ടായ ഒരു അസുഖ വിവരമാണ് ഇപ്പോൾ ആരാധകരെ ഏറെ വേദനിപ്പിച്ച സംഭവം. നടൻ മനോജ് തന്നെയാണ് ഈ വിവരം തന്റെ ആരാധകരെ അറിയിച്ചത്.

[തുടർന്ന് ഉള്ള ഡീറ്റെയൽസിനായി     വീഡിയോ കാണുക...


Comments