കക്ഷത്തിനടിയിൽ ഉള്ള കറുത്തപാട് കളയാം||വെറുമൊരു ടൂത്ത് പൗഡർ ഉപയോഗിച്ച്||

 


നമ്മുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും വ്യത്യസ്തമാണെങ്കിൽ തന്നെയും അവയെല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നത് പ്രധാനമാണ്.അതിനായി പല കാര്യങ്ങളും പല രീതിയിൽ നാം ചെയ്യാറുണ്ട് .എന്നാൽ നമ്മുടെ പുറമെ കാണുന്ന ഭാഗങ്ങൾ ഒക്കെ വൃത്തിയായി സൂക്ഷിക്കാൻ ഏറെ ശ്രദ്ധിക്കുമ്പോൾ തന്നെ നാം ശ്രദ്ധിക്കാതെ പോകുന്ന ചില ഭാഗങ്ങൾ ഉണ്ട്. 

അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് നമ്മുടെ കക്ഷം എന്ന് പറയുന്നത്. വെറുതെ ഒന്ന് കഴുകി പോകുന്നത് അല്ലാതെ ശരിയായ രീതിയിൽ ഇത് വൃത്തിയായി സൂക്ഷിക്കാറില്ല.ഇത് വൃത്തിയായി സൂക്ഷിക്കാത്തതിനാൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കക്ഷത്തിലെ കറുത്ത പാട് എന്നത്. എന്നാൽ വൃത്തിയായി സൂക്ഷിച്ചാലും പലർക്കും കക്ഷത്തിൽ കറുത്ത പാട് വരാറുണ്ട്. അതിന്റെ കാരണംഹോർമോണിൽ വരുന്ന ചേഞ്ച്‌ ആണ്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന ഈ കറുപ്പ് നിറം പൂർണ്ണമായും മാറ്റാൻ ആയ ഒരു പരിചയപ്പെടാം.

ഇതിനായി ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് എന്നത് കോൾഗേറ്റിന്റെ ഒരു ടൂത്ത് പൗഡർ ആണ്. രണ്ടാമതായി വേണ്ടത് ഒരു നാരങ്ങ ആണ്. ഇതുപയോഗിച്ച് കക്ഷത്തിലെ കറുത്ത പാടുകളും,അതുപോലെ കൈമുട്ടുകളിലെ കറുത്ത പാടുകളും മാറ്റിയെടുക്കാം.ഇത് തയ്യാറാക്കുന്ന എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് പൗഡർ ഒരു ചെറിയ പാത്രത്തിലേക്ക് ഇട്ടു നൽകുക. ഏകദേശം ഒരു സ്പൂണോളം ഇട്ട് നൽകുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ നാരങ്ങ കട്ട് ചെയ്തു എടുത്തശേഷം അതിന്റെ നീര് ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം മിക്സ് ചെയ്തു നൽകുക.ഏകദേശം ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.അതിനുശേഷം ഇത് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്തു നൽകാം.

തുടർന്ന് ഉള്ള ഡീറ്റെയൽസിനായി  വീഡിയോ കാണുക.....



Comments