ഒരു ദിവസം കൊണ്ട് മുഖക്കുരു കളയാം||വെറുമൊരു ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച്||



 ഇന്ന് ചെറുപ്പക്കാരായ യുവാക്കളെയും, യുവതികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു എന്നത്. ചെറുപ്പക്കാരിൽ ഇങ്ങനെ മുഖക്കുരു ഉണ്ടാവാൻ കാരണം ഹോർമോണിൽ ഉണ്ടാവുന്ന വ്യത്യാസങ്ങൾ മൂലമാണ്. അതുപോലെ തന്നെ ഓയിലി സ്കിൻ ആയവരിലും ഇത് കൂടുതൽ ആയി കണ്ടു വരുന്നു. കാര എന്ന് പറയുന്നത് മുഖക്കുരുവിന്റെ മറ്റൊരു വശമാണ്.



 അത് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ പലഭാഗത്തും ഉണ്ടാവാം. ചിലരിൽ 30 വയസ്സിന് ശേഷവും മുഖക്കുരു ഉണ്ടാവാം. അത് പ്രായം കൂടും തോറും ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന മുഖക്കുരു ഒക്കെ മാറ്റി എടുക്കാൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് എന്നത് ഒരു ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ആണ്.ഈ ഒരു ടൂത്ത് പേസ്റ്റിൽ ആന്റി ജേം കണ്ടന്റ് ഉണ്ട്. ഇത് ബാക്ടീരിയയെ ഒഴിവാക്കാൻ സഹായിക്കും. അടുത്ത ഇൻക്രീഡിയന്റ് എന്നത് കർപ്പൂരം ആണ്. കർപ്പൂരം ചെറുതായി പൊടിച്ച് എടുക്കേണ്ടത് ആണ്. ഇനി ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ഒരു ചെറിയ ബൗളിലേക്ക് എടുക്കുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ കർപ്പൂരം ഇതിലേക്ക് ഒരൽപ്പം ചേർത്ത് നൽകുക.ഇനി ഇത് നന്നായി ഇളക്കി ഒരു പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് ആവശ്യം അനുസരിച്ച് മാത്രം ഉണ്ടാക്കിയാൽ മതി.ഒന്നോ രണ്ടോ ദിവസത്തിന് മാത്രം ആയി തയ്യാറാക്കുന്നതാണ് ഉചിതം.ഇനി ഇത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കുന്ന വിധം, ഏത് ഭാഗത്ത് ആണോ മുഖക്കുരു ഉള്ളത് അവിടേക്ക് ഈയൊരു പേസ്റ്റ് പുരട്ടി നൽകുക. മുഖക്കുരു ഉള്ള ഭാഗത്ത് ചെറുതായി ഒന്ന് സ്റ്റിക്ക് ചെയ്തു വയ്ക്കുക.ഇനി ഇത് ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ഇങ്ങനെ തന്നെ സൂക്ഷിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാവുന്നതാണ്. ഇങ്ങനെ വാഷ് ചെയ്തു കളയുമ്പോൾ ചിലപ്പോൾ ഒരു മണിക്കൂറിനുള്ളിലോ, ഒരു ദിവസത്തിന് അകമോ സാവധാനം പഴുത്തിരിക്കുന്ന മുഖക്കുരു പൊട്ടാൻ തുടങ്ങും. അതല്ലെങ്കിൽ അതിനുള്ളിൽ ഉള്ള ആണി പുറത്ത് വരാൻ തുടങ്ങും. ഇനി അങ്ങനെ വരുന്നില്ല എങ്കിൽ ചെറുതായി ഒന്ന് പ്രസ്സ് ചെയ്തു നൽകുക. അപ്പോൾ തന്നെ പഴുപ്പ് നോർമൽ ആയി വെളിയിൽ വരുന്നതാണ്. ഇനി ആണി പോയി എന്ന് ഉറപ്പു വരുത്താൻ ആയി ഒരിക്കൽ കൂടി ചെറുതായി ഞെക്കി നൽകിയാൽ രക്തം വരുന്നതായി കണ്ടാൽ  നൂറുശതമാനം ആണി പോയെന്ന് ഉറപ്പിക്കാം. അതിനുശേഷം ഒരിക്കൽ കൂടി ചെറു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകി നൽകുക. ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ ഒരു പാടുപോലും ഇല്ലാതെ അത് പോയിക്കിട്ടും. ഇനി ഞെക്കുമ്പോൾ നഖം ഒരു കാരണവശാലും ഉപയോഗിക്കാതെ ഇരിക്കുക.കാരണം നഖം കൊണ്ടാൽ സ്കിൻ സെൻസിറ്റീവ് ആയതിനാൽ നഖം കൊണ്ട് കറുത്ത പാട് വരാൻ സാധ്യത ഉണ്ട്.അതുപോലെ ഒരാഴ്ചയിൽ രണ്ട് തവണ ഇത് ചെയ്തു നൽകുക.ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.


Comments