ഒടുവിൽ റിമിടോമി ആ "സർപ്രൈസ്" പൊട്ടിച്ചു!!അന്തംവിട്ട് ആരാധകർ!!!



ഗായിക,നർത്തകി,അവതാരിക,വിധികർത്താവ്,നടി എന്നീ നിലകളിൽ ഒക്കെ വിഷ്വൽ മീഡിയ രംഗത്ത് തിളങ്ങി നിൽക്കുന്ന ആളാണ് റിമിടോമി.ദിലീപ് സിനിമയായ മീശമാധവനിലെ "ചിങ്ങമാസം വന്നു ചേർന്നാൽ"ഗാനം ആലപിച്ചു ആണ് റിമിടോമി സിനിമാ പിന്നണി ഗാനരംഗത്ത് ചുവടു വച്ചത്. പിന്നീട് അങ്ങോട്ട് നിരവധിയായ ഗാനങ്ങൾ റിമിടോമിയെന്ന ഗായികയെ തേടി എത്തി.

ഈ കാലയളവിൽ തന്റെ പാട്ടുകളിലൂടെ നിരവധി ആരാധകരെ താരം നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ റിമി പങ്കുവയ്ക്കുന്ന മേക്ക് ഓവർ ചിത്രങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ തമാശകളും മറ്റു ഒക്കെ തന്നെ ആരാധകർക്ക് വളരെയധികം ഇഷ്ടം ആണ്.

ഇപ്പോൾ ഇതാ തന്റെ ആരാധകർക്ക് വേണ്ടി ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുന്നു റിമിടോമി.പാട്ടുകാരി എന്നതിനപ്പുറം നടിയായും താരം ചില സിനിമകളിൽ വേഷം ഇട്ടിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായിക ആയാണ് റിമി വന്നത്. എന്നാൽ ഇപ്പോൾ അഭിനയ രംഗത്ത് സജീവമായി വരാൻ ഒരുങ്ങുകയാണ് റിമിടോമി.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments