യുവനടി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു!!!അകാല വിയോഗം താങ്ങാനാവാതെ ആരാധകർ!!!

 നിരവധി ആരാധകർ ഉള്ള പ്രശസ്ത യൂട്യൂബ് താരം ശ്രേയാ മുരളീധരൻ അന്തരിച്ചു.27 വയസ്സ് ആണ് ശ്രേയയുടെ പ്രായം.ഇത്ര ചെറുപ്രായത്തിൽ താരത്തിന്റെ വിടവാങ്ങൽ ഏറെ ഞെട്ടലോടെ ആണ് ഏവരും കേട്ടത്.യൂട്യൂബിൽ സജീവമായി നിന്നിരുന്ന ശ്രേയാ വ്ളോഗിലൂടെയും ,ഷോർട്ട് ഫിലിമുകളിലൂടെയും ഒക്കെ ശ്രദ്ധേയ ആയിരുന്നു.

തന്റെ ആരാധകരുടെ മനകവർന്ന താരമായിരുന്നു ശ്രേയ. സോഷ്യൽ മീഡിയയിൽ സജീവമായി നിലനിന്നിരുന്ന താരം കൂടി ആയിരുന്നു ശ്രേയാ.താരത്തിന്റെ പെട്ടെന്ന് ഉണ്ടായ അകാലവിയോഗത്തിന്റെ ഞെട്ടലിൽ ആണ് ആരാധകരും,സുഹൃത്തുക്കളും ഒക്കെ.നിരവധി പേരാണ് താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലും ,ദുഖവും സമൂഹ മാധ്യമങ്ങൾ വഴി രേഖപ്പെടുത്തി പോസ്റ്റുകൾ ഇട്ടത്.

ഈ ചെറുപ്രായത്തിൽ താരത്തിന് എങ്ങനെ ആണ് ഇത്തരത്തിൽ സംഭവിച്ചത് എന്ന ആശങ്കയാണ് ആരാധകർ പറയുന്നത്. ഫ്ളോഗ് ചെയ്യുന്നതിനോടൊപ്പം അഭിനയം കൂടി കൊണ്ട് നടന്ന ആളായിരുന്നു ശ്രേയാ.താരത്തിന്റെ മരണകാരണം ആയി പറയുന്നത് ഹൃദയാഘാതം ആണ്. എന്നാൽ ഈ ചെറു പ്രായത്തിൽ തന്നെ ഹൃദയാഘാതം ഉണ്ടാകുമോ എന്നും, ഹൃദയത്തിന് എന്തെങ്കിലും പ്രശ്നം ശ്രേയക്ക് ഉണ്ടായിരുന്നോ എന്നും ആണ് ആരാധകരുടെ ചോദ്യം.

[തുടർന്ന് ഉള്ള ഡീറ്റെയൽസിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക...]



Comments