മുഖം പാലുപോലെ വെളുക്കാൻ||കിടിലം മാർഗം കണ്ടോ ??

 


ഇന്ന് നാമൊക്കെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പല തരത്തിലുള്ള എളുപ്പവഴികൾ ചെയ്യാറുണ്ട്. മുഖത്തെ ഡാർക്ക് സ്പോട്ട് ഒക്കെ മാറി മുഖം നല്ല വൈറ്റ് നിറത്തിൽ കിട്ടാനാണ് ഏവർക്കും ഇഷ്ടം. ഇങ്ങനെ ഡാർക്ക് സ്പോട്ട് മാറി മുഖം നല്ല വൈറ്റ് നിറത്തിൽ ലഭിക്കാൻ ആയ ഒരു മാർഗംനോക്കാം.

ഇതിനായി ആവശ്യമുള്ള മെയിൻ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഫെയർ ആൻ ലവ്വ്ലി ആണ്. ഇത് ഫെയർനെസ് നൽകാൻ പറ്റുന്ന ഒരു പ്രധാന ഇൻക്രീഡിയന്റ് തന്നെ ആണ്.അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് പാൽ ആണ്. പച്ചപാൽ ഉപയോഗിച്ചാൽ ഏറ്റവും നല്ലത്. തിളപ്പിച്ചാറിയ പാൽ ആണെങ്കിലും കുഴപ്പമില്ല. ഇനി വേണ്ട അവസാന ഇൻക്രീഡിയന്റ് എന്നത് ലെമൺ അഥവാ ലൈം ആണ്. ഇനി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ഫെയർ ആൻ ലവ്വ്ലി ഒരു സ്പൂണോളം എടുത്തശേഷം ഒരു പാത്രത്തിൽ ഇട്ട് നൽകുക.ഇനി ഇതിലേക്ക് ഒരു സ്പൂൺ പാൽ ചേർത്ത് നൽകുക.ഇനി ഇതിലേക്ക് അവസാന  ഇൻക്രീഡിയന്റ് ആയ ലെമൺ അഥവാ ലൈം എടുത്ത് അതിന്റെ നീര് ഒരു ടീസ്പൂൺ പിഴിഞ്ഞ് ഒഴിക്കുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം ഇത് ഡയറക്ട് ആയി മുഖത്ത് അപ്പ്ളൈ ചെയ്യാവുന്നതാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments