ഇത് സ്പ്രേ ചെയ്യൂ||പിന്നെ പാറ്റയുടെ പൊടി പോലും കാണില്ല||

 


നമ്മുടെ ഒക്കെ വീടുകളിൽ ഏറ്റവും കൂടുതൽ നമ്മെ അലട്ടുന്ന ഒരു ജീവിയാണ് പാറ്റ എന്നത്. ഈ പാറ്റയെ ഇല്ലാതാക്കാൻ നാം പല കാര്യങ്ങളും ചെയ്യാറുണ്ട്.എന്നാൽ ഈയൊരു പാറ്റയുടെ ശല്യം പൂർണമായും ഇല്ലാതാക്കാൻ പറ്റുന്ന ഈസിയായി ഒരു മാർഗം പരിചയപ്പെടാം.



ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പുൽതൈലം ആണ്. ലെമൺ ഗ്രാസ് ഓയിൽ എന്നാണ് ഇതിനെ പറയുന്നത്. ഇത് എല്ലാ ലേഡീസ് സ്റ്റോറുകളിലും വാങ്ങാൻ കിട്ടുന്നതാണ്. നൂറ്റിമൂന്ന് രൂപ ആണ് ഈ ബോട്ടിലിന്റെ വില.ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഡെറ്റോൾ ആണ്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അരലിറ്റർ ചെറു ചൂടുവെള്ളം.ഇനി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാത്രം എടുത്തശേഷം അതിൽ ഒരു സ്പൂൺ പുൽതൈലം ഒഴിച്ച് നൽകുക. ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ ഡെറ്റോൾ ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം ഇതിലേക്ക് അരലിറ്റർ വെള്ളം ഒഴിച്ച് നൽകുക. ഇനി ഇത് നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക.

[തുടർന്നുള്ള ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments