വെറും ഒരു മണിക്കൂറിൽ എലിയെ കൊല്ലാം||ഇതാ ഒരു ഉഗ്രൻ മാർഗ്ഗം|| വീഡിയോ കണ്ടോ ??? കിടിലം ഐഡിയ

 


ഇന്ന് നമ്മുടെ ഒക്കെ വീടുകളിൽ ഏറ്റവും ശല്യം ആകുന്ന,വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു ജീവിയാണ് എലി. നാം പല തരത്തിൽ എലിയെ ഓടിക്കാൻ ആയുള്ള കാര്യങ്ങൾ ഒക്കെ ചെയ്യാറുണ്ട്. എന്നാൽ വളരെ ഈസിയായി ,സിംപിൾ ആയ മാർഗ്ഗത്തിലൂടെ വീടിന്റെ ഉള്ളിലും, പുറത്ത് ഉള്ളതുമായ എലിയെ തുരത്താൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി വേണ്ട മെയിൻ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് നിലക്കടല ആണ്.ഇത് നമുക്ക് തൊലി കളഞ്ഞോ അല്ലാതെയോ ഉപയോഗിക്കാം.ഇത് വറുത്ത ആണെങ്കിലും,അല്ലെങ്കിലും കുഴപ്പമില്ല. എങ്ങനെ വേണേലും ഉപയോഗിക്കാം.ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം മൈദ ആണ്. അതോടൊപ്പം വേണ്ടത് ഒരൽപ്പം ബേക്കിംഗ് സോഡ, സിന്തറ്റിക് വിനാഗിരി എന്നിവയാണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു രണ്ട് സ്പൂൺ മൈദമാവ് എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് നൽകുക.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ ബേക്കിംഗ്സോഡ ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക.ഇനി അടുത്തതായി ഒരൽപ്പം സിന്തറ്റിക് വിനാഗിരി ഇത് ശരിക്കും മിക്സ് ആക്കാൻ ആയി ചേർത്ത് നൽകുക. മറ്റൊന്നും ചേർത്ത് നൽകാൻ പാടില്ല. വിനാഗിരി ഒഴിച്ചശേഷം ഇത് ശരിക്കും മിക്സ് ചെയ്തു നൽകുക. ഒരു ചെറിയ പേസ്റ്റ് പോലെ ആക്കി എടുക്കുക. അതിനുശേഷം നേരത്തെ വച്ച കടല ഇതിലേക്ക് ഇട്ടു ശരിക്കും മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments