നടി ദേവയാനിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ??ഞെട്ടിത്തരിച്ച് ആരാധകർ||ഇതു കണ്ടോ??



1994 ൽ ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ദേവയാനി. ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിലെനായകൻ. ഈ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നടി ദേവയാനി അഭിനയിച്ചു. ഗ്ലാമർ വേഷങ്ങൾ ഒന്നും ചെയ്യാതെ തന്നെ നിരവധി ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ താരം കൂടിയാണ് ദേവയാനി.

2011 ൽ പുറത്ത് ഇറങ്ങിയ സർക്കാർ കോളനി എന്ന ചിത്രത്തിൽ ആണ് താരം അവസാനമായി അഭിനയിച്ചത്.പ്രശസ്ത നടനും,സംവിധായകനും ആയ രാജ്കുമാറിനെ ആണ് ദേവയാനിവിവാഹം ചെയ്തത്.2001ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.വിവാഹശേഷവും നടി സിനിമാ രംഗത്ത് സജീവമായിരുന്നു. തമിഴ് സിനിമയിൽ ആണ് ദേവയാനി ഏറെയും നിറഞ്ഞു നിന്നത്.

നടൻ രാജ്കുമാർ സംവിധാനം ചെയ്തത് നാല് സിനിമകളിൽ ആണ്. ഇവയിൽ എല്ലാം തന്നെ ദേവയാനി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നടി ദേവയാനി കൃഷിയുടെ ലോകത്ത് സജീവമായി ഇരിക്കുകയാണ്. ഈ ജീവിതം വളരെയേറെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് താരം പറയുന്നത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments