നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കാൻ ഇതാ ഒരു മാർഗ്ഗം||ഇത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും||

 


ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല. ഈ ആഗ്രഹങ്ങൾ ഒക്കെ എങ്ങനെ നേടി എടുക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.അതിനായി പല കാര്യങ്ങളും നാം ചെയ്യാറുണ്ട്.എന്നാൽ നമുക്ക് സാധിക്കുന്ന തരത്തിലുള്ള ആഗ്രഹങ്ങൾ നേടിയെടുക്കാൻ ആയുള്ള ഒരു മാർഗം പരിചയപ്പെടാം.അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആവശ്യമായ സാധനങ്ങൾ എന്നത് ഒരു എംപ്റ്റി ഗ്ലാസ്,ഒരു പച്ചമുളക്, കുറച്ചു കുരുമുളക്, ഒരു കറുത്ത ചരട് എന്നിവയാണ്. ഇനി ഇത് ദൈവവിശ്വാസം ഉള്ളവർ മാത്രം ചെയ്യുക.അതുപോലെ തന്നെ നിങ്ങൾ ഏതു മതവിശ്വാസി ആണെങ്കിലും നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ ചിത്രം ഇത് ചെയ്യുമ്പോൾ ഇതിന്റെ മുൻപിൽ വയ്ക്കാവുന്നതാണ്. അതിനുശേഷം ശരിക്കും മനസ്സിരുത്തി പ്രാർത്ഥിച്ചശേഷം ഇത് ചെയ്യുക. ഇനി ഇത് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഈ എംപ്റ്റി ഗ്ലാസിലേക്ക് ഒരു മുക്കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് നൽകുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം ഉപ്പ് ചേർത്ത് നൽകുക.ഏകദേശം ഒരു സ്പൂണോളം ചേർത്ത് നൽകുക.ഉപ്പ് എന്നത് നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി ആക്കാൻ ആയുള്ള ഒരു ഉപായം ആണ്. ഇതിലൂടെ നമ്മുടെ മനസ്സിലെ ,വീട്ടിൽ ഉള്ള നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി ആക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇനി ഇതിലേക്ക് ഒരു പച്ചമുളക് ഇട്ട് നൽകുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം കുരുമുളക് ഇട്ടു നൽകുക. ഇത്രയും ഇട്ടശേഷം ഇത് ശരിക്കും നന്നായി ഇളക്കി നൽകുക. വെള്ളത്തിൽ ഇട്ട ഉപ്പ് നന്നായി ഒന്ന് അലിയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മുൻപ് എടുത്ത് വച്ച കറുത്ത ചരട് നന്നായി മടക്കിയശേഷം ഗ്ലാസിലേക്ക് ഇട്ടു നൽകുക. കറുത്ത ചരട് മാത്രമേ ഉപയോഗിക്കാവൂ.ചരട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി കിടക്കണം.അതിനുശേഷം ഏകദേശം അരമണിക്കൂർ ഇത് പൂർണമായും ഇങ്ങനെ തന്നെ സൂക്ഷിക്കുക.അരമണിക്കൂർ കഴിഞ്ഞു ഇത് വെള്ളത്തിൽ നിന്നും എടുക്കാവുന്നതാണ്.ഇങ്ങനെ എടുത്തശേഷം ഇത് ഇടത്തെ കൈയ്യിൽ കെട്ടാവുന്നതാണ്. ഇതിൽ പറ്റിയ വെള്ളം മയം ഒന്നും തുടച്ചു കളയേണ്ടതില്ല.ഇനി ഇത് കെട്ടിയശേഷം നേരെ വെളിയിലേക്ക് ഇറങ്ങുക. സൂര്യപ്രകാശത്തിൽ ഒരു അഞ്ച് മിനിറ്റ് ഇത് കാണിക്കുക. ആപ്പോഴേക്കും ചരടിൽ ഉള്ള വെള്ളമൊക്കെ പോകുന്നതാണ്.

ഇങ്ങനെ ഒരു മാസം ഈ ചരട് കെട്ടി നൽകുക.ഈ ഒരു മാസത്തിനുള്ളിൽ എന്ത് ആഗ്രഹിച്ചാലും അത് നടക്കുന്നതാണ്.എന്നാൽ നേടാൻ സാധിക്കുന്ന,നടക്കുമെന്ന് വിശ്വാസം ഉള്ള കാര്യങ്ങൾ മാത്രമേ ആഗ്രഹിക്കാവൂ.ഇനി ഇത് ചെയ്യുമ്പോൾ ഒരു മാസത്തിന്റെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ തന്നെ ചെയ്യുക. ഒരു കാരണവശാലും രാത്രി ചെയ്യാൻ പാടില്ല.അതുപോലെ ദൈവവിശ്വാസം ഉള്ളവർ മാത്രം ഇത് ചെയ്യുക. തമാശയ്ക്ക് ഇത് ചെയ്യാതിരിക്കുക.


Comments