നടി ചാർമിളയ്ക്ക് സംഭവിച്ചത് കണ്ടോ?ഞെട്ടലോടെ ആരാധകർ||ഇതുകണ്ടോ??



മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന മുൻനിര നായികമാരിൽ ഒരാളാണ് നടി ചാർമിള. എന്നാൽ നടി ചാർമിളയുടെ ജീവിതം ഇന്ന് വളരെ പ്രതിസന്ധിയിൽ ആണ്.ഇന്ന് തമിഴനാട്ടിലെ ഒരു ഗ്രാമത്തിൽ, 

ഒരു കൊച്ചു തെരുവിൽ വെറും രണ്ട് മുറികൾ മാത്രമുള്ള ഒരു കുഞ്ഞു വീട്ടിൽ തന്റെ അമ്മയ്ക്കും, മകനുമൊപ്പം ജീവിക്കുക ആണ് ഇപ്പോൾ നടി ചാർമിള.ആ ചെറിയവീട്ടിൽ,ഹാളിൽ നിലത്ത് ഒരു പായ വിരിച്ചാണ് താൻ കിടക്കുന്നത് എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

ഒരു വനിതാ പ്രസിദ്ധീകരണത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ആണ് നടി ഇക്കാര്യം പറഞ്ഞത്. സിബിമലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെ ആണ് നടി ചാർമിള സിനിമയിൽ ചുവടുവയ്ക്കുന്നത്.പിന്നീട് ഒട്ടനവധി ചിത്രങ്ങൾ നടിയെ തേടിയെത്തി. യുവാക്കളുടെ ഇഷ്ടപ്പെട്ട താരം ആയി നടി ചാർമിള മാറി.

സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് നടൻ ബാബു ആൻ്റണിയുമായി താരം പ്രണയത്തിൽ ആയത്. പിന്നീട് ഇരുവരും നാല് വർഷത്തോളം ഒരു ലിവിംഗ് ടുഗെതർ സ്റ്റെലിൽ ജീവിതം നയിച്ചു. പിന്നീട് അമേരിക്കയിൽ പോയ ബാബു ആന്റണി അതിനുശേഷം തിരികെ വന്നില്ല.തന്നെ ഒഴിവാക്കി എന്ന് തിരിച്ചറിഞ്ഞ നടിചാർമിള ആത്മഹത്യയ്ക്ക് ശ്രമിച്ചു.

[തുടർന്നുള്ള ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments