നടി മൈഥിലിക്ക് സംഭവിച്ചത്???എല്ലാം തുറന്നു പറഞ്ഞു താരം||

 


ഒരു കാലത്ത് മലയാള സിനിമാ രംഗത്ത് വളരെ തിരക്ക് ഉള്ള ഒരു നടി ആയിരുന്നു മൈഥിലി. സംവിധായകൻ രഞ്ജിത്തിന്റെ സിനിമയിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒപ്പം ആയിരുന്നു നടി ആദ്യമായി അഭിനയിച്ചത്.

 പുതുതായി വരുന്ന ഏത് താരങ്ങളും ആഗ്രഹിക്കുന്ന ഒരു തുടക്കം ആയിരുന്നു താരത്തിന്റേത്.പാലേരി മാണിക്യം എന്ന സിനിമയിലൂടെ ആയിരുന്നു താരം സിനിമ രംഗത്ത് ചുവടു വച്ചത്. ചിത്രത്തിലെ ടൈറ്റിൽ റോളിൽ തന്നെ അഭിനയിക്കാൻ നടിക്ക് ഭാഗ്യം കിട്ടി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പാലേരി മാണിക്യത്തിന് ശേഷം നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത ഏറെ ഹിറ്റായ സോൾട്ട് ആൻ പെപ്പർ ആയിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നിർണ്ണായക ഏട് ആയി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തെ തേടിയെത്തി.എന്നാൽ അവയൊക്കെ പരാജയം ആയി മാറി. തനിക്ക് സെലക്ടീവ് ആകാൻ കഴിഞ്ഞിരുന്നില്ല എന്നാണ് താരം പറഞ്ഞത്.അതിന്റെ കാരണം തനിക്ക് അറിയില്ല എന്നും താരം പറഞ്ഞു.സിനിമകൾ സെലക്ടീവ് ആയി തെരഞ്ഞെടുക്കാത്ത് ഓർക്കുമ്പോൾ തെറ്റായി ഒന്നും തോന്നിയില്ല എന്നും താരം പറഞ്ഞു.

സോൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, പാലേരി മാണിക്യം, എന്നിവയാണ് താരത്തിന്റെ എടുത്ത് പറയാൻ സാധിക്കുന്ന ചിത്രങ്ങൾ. സിനിമാ രംഗത്ത് നിന്നും തനിക്ക് ചൂഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.എന്നാൽ മോശം അനുഭവങ്ങൾ ഒക്കെ ഉണ്ടായത് സിനിമയുടെ പുറത്ത് നിന്ന് ആയിരുന്നു, നടി തുറന്നു പറഞ്ഞു.

[തുടർന്ന് ഉള്ള ഡീറ്റെയൽസിനായി  വീഡിയോ കാണുക...



Comments