കുടവയർ കുറയ്ക്കാൻ ഇതാ ഒരു ഉഗ്രൻ മാർഗം ||വളരെ പെട്ടെന്ന് തന്നെ വ്യത്യാസം കാണാം||



ഇന്ന് പലരിലും കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുടവയർ എന്നത്. സാധാരണ കുടവയർ ഉണ്ടാവുന്നതിന് പ്രധാന ഉത്തരവാദികൾ നാം തന്നെയാണ്. അനാവശ്യമായി ഭക്ഷണങ്ങൾ വലിച്ചു വാരി കഴിക്കുന്നത് മൂലമാണ് കുടവയർ ഉണ്ടാവുന്നത്. എന്നാൽ ഈ കുടവയർ പെട്ടെന്ന് കുറയ്ക്കാൻ ആയി പുറത്ത് പുരട്ടാനുള്ള പേസ്റ്റും മറ്റും തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം.


ഇതിനായി ആദ്യം വേണ്ടത് ഒരൽപ്പം വിക്സ് വാപ്പോ റബ്ബ് ആണ്.അതോടൊപ്പം തന്നെ വേണ്ടത് സാധാരണ വെളിച്ചെണ്ണ ആണ്. അടുത്തതായി വേണ്ടത് ആഹാരം ഒക്കെ പാകം ചെയ്യാനായി ഉപയോഗിക്കുന്ന ക്ലിംഗ് ഫിലിം ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം വിക്സ് എടുത്തശേഷം ഒരു ചെറിയ പാത്രത്തിലേക്ക് ഇടുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം സാധാരണ വെളിച്ചെണ്ണ ഒഴിച്ച് നൽകുക. ഇനി ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇത് ഡയറക്ട് ആയി തന്നെ ഉപയോഗിക്കാം. ആദ്യം തന്നെ ഈയൊരു മിശ്രിതം കൈയ്യിൽ എടുത്തശേഷം വയറിലേക്ക് നന്നായി തേച്ചു നൽകുക. അതിനുശേഷം ശരിക്കും മസ്സാജ് ചെയ്തു നൽകുക.ഇത് വയറിന്റെ എല്ലാ ഭാഗങ്ങളിലും വരുന്നതിനായി ആണ് ഇങ്ങനെ ചെയ്യുന്നത്. അതോടൊപ്പം തന്നെ സ്കിന്നും ആയി ശരിക്കും ഒരു അറ്റാച്ച് വരുന്നതിനും ആയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇങ്ങനെ ചെയ്ത ശേഷം നേരത്തെ എടുത്തു വച്ച ക്ലിംഗ് ഫിലിം എടുക്കുക.അതിനുശേഷം ഈ ക്ലിംഗ് ഫിലിം വയറ്റിൽ ശരിക്കും നന്നായി ചുറ്റി നൽകുക. നല്ല ടൈറ്റായി തന്നെ ചുറ്റി നൽകുക. എത്രത്തോളം ചുറ്റാമോ അത്രയും ചുറ്റി നൽകുക.ഇങ്ങനെ ശരിക്കും ചുറ്റി നൽകിയ ശേഷം കൈ ഉപയോഗിച്ച് ശരിക്കും പ്രസ്സ് ചെയ്തു നൽകുക. ഇങ്ങനെ ഏകദേശം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ ഇങ്ങനെ തന്നെ ഇത് സൂക്ഷിക്കുക. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ വയർ ഓട്ടോമാറ്റിക്കായി തന്നെ ചൂടായി തുടങ്ങും. ഇത് ശരിക്കും വർക്ക് ചെയ്തു തുടങ്ങുന്നതാണ് അത്. ഏതെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് തോന്നിയാൽ മാത്രം ഇത് മാറ്റി കളയുക. അല്ലെങ്കിൽ മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ സൂക്ഷിക്കുക. അതിനുശേഷം മാറ്റാവുന്നതാണ്. ഇങ്ങനെ മാറ്റി കഴിയുമ്പോൾ വയർ നല്ല വിയർത്തു ഇരിക്കുന്നതായി കാണാം.ഇങ്ങനെ മൂന്ന് മുതൽ അഞ്ചു മണിക്കൂർ വരെ സൂക്ഷിച്ചാൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.



Comments