ലോക സുന്ദരി ഐശ്വര്യറായിക്ക് സംഭവിച്ചത്??ഞെട്ടിത്തരിച്ചു ആരാധകർ||

 


ബോളിവുഡിലെയും ,ലോകത്തിലെ ഏറ്റവും സുന്ദരിയെന്ന് വിശേഷിപ്പിക്കുന്ന നടിയാണ് ഐശ്വര്യ റായി.താരത്തിന്റെ കുടുംബ വിശേഷങ്ങളും,ചെറിയ കാര്യങ്ങൾ പോലും പലപ്പോഴും വാർത്ത ആകാറുണ്ട്. 

ഐശ്വര്യ റായിയുടെ 48 മത് പിറന്നാൾ ആയിരുന്നു ഈയടുത്ത് കഴിഞ്ഞിരുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യ റായിയുടെ സിനിമാ രംഗത്തേക്ക് ഉള്ള പ്രവേശനം. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായക വേഷം ചെയ്തത്.

പിന്നീട് ബോളിവുഡിലേക്ക് ചുവട് മാറ്റിയ ഐശ്വര്യ റായി ബോളിവുഡ്ഡിലെ സൂപ്പർ താരം ആയി മാറി.ഐശ്വര്യാ റായിയെ സംബന്ധിച്ച് ഉള്ള എത്ര ചെറിയ കാര്യം പോലും പലപ്പോഴും ചർച്ച ആയി മാറാറുണ്ട്. ഇപ്പോൾ താരത്തെ സംബന്ധിച്ച ഒരു വാർത്ത ആണ് ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു പാക്ക് മാധ്യമം ആണ് ആരാധകരെ ഞെട്ടിച്ച വാർത്ത പുറത്ത് വിട്ടത്.

പാക്ക് മാധ്യമം പുറത്ത് വിട്ട വാർത്തയോട് നിരവധി പ്രതികരണങ്ങൾ ആണ് ഇതിനോടകം തന്നെ വന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഇത് ചർച്ചാവിഷയം ആവുകയും ചെയ്തു.ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ഐശ്വര്യ റായി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു വാർത്ത.

[തുടർന്ന് ഉള്ള ഡീറ്റെയൽസിനായി  വീഡിയോ കാണുക.....



Comments