കൊക്കക്കോള ഉപയോഗിച്ച് മുടി കഴുകിയാൽ||നല്ലതോ ,ചീത്തയോ??ഇത് കാണൂ||

 


ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ലോക പ്രശസ്തമായ മികച്ച ഡ്രിങ്കുകളിൽ ഒന്നാണ് കൊക്കക്കോള.എന്നാൽ ഈ ഡ്രിങ്ക് ചിലർക്ക് ഇത് ഇഷ്ടമല്ല, ചിലർക്ക് ഒക്കെ ഇഷ്ടമാണ്.എന്നാൽ ഈയൊരു ഡ്രിങ്ക് ഉപയോഗിച്ച് നമ്മുടെ സാധാരണ മുടി കഴുകിയാൽ എന്താവും സംഭവിക്കുക?കൊക്കക്കോള ഉപയോഗിച്ച് മുടി കഴുകിയാൽ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം.



കൊക്കക്കോള എന്നത് കുടിക്കാൻ ഉള്ള ഒരു ഡ്രിങ്ക് ആണ്. എന്നാൽ ഇത് ഉപയോഗിച്ച് തലകഴുകിയാൽ എങ്ങനെ ഇരിക്കും എന്ന് നോക്കാം. അതിനായി ആദ്യം വേണ്ടത് ഒരു വലിയ ബൗൾ ആണ്.അതോടൊപ്പം തന്നെ ഒരു വലിയ കുപ്പി കൊക്കക്കോള എന്നിവയാണ്.ഇനി ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു വലിയ ബൗൾ എടുക്കുക. അതിനുശേഷം കൊക്കക്കോള കുപ്പി സാവധാനം തുറക്കുക. ഇനി തലമുടി ഈ ബൗളിലേക്ക് പിടിക്കുക. അതിനുശേഷം കൊക്കക്കോള സാവധാനം തലമുടിയിലേക്ക് ഒഴിച്ചു നൽകുക. ഇങ്ങനെ ഒഴിച്ചശേഷം ഇതൊന്നു ഇഴുകി ചേരാൻ ആയി തലമുടി ചെറുതായി ഒന്ന് മസ്സാജ് ചെയ്തു നൽകുക.അതിനുശേഷം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇതുപോലെ സൂക്ഷിക്കുക. 

ഇനി സാധാരണ വെള്ളം ഉപയോഗിച്ച് മുടി വാഷ് ചെയ്യുക.അതിനുശേഷം മുടി ഡ്രൈ ആകാൻ ഹെയർ ഡ്രൈ ഉപയോഗിക്കാം.മുടി കഴുകിയശേഷം തോർത്ത് ഉപയോഗിച്ച് തലമുടി തുടയ്ക്കുക. അതിനുശേഷം ഹെയർ ഡ്രൈ ഉപയോഗിച്ച് മുടി ഡ്രൈ ചെയ്യുക.ഇങ്ങനെ ചെയ്താൽ മുടി കട്ടിയൊന്നും ഇല്ലാതെ വളരെ സ്ട്രെയ്റ്റ് ആയി ചെയ്തു നടക്കുമ്പോൾ കിട്ടുന്ന ഒരു രീതിയിൽ മുടി മാറുന്നതാണ്.


Comments