അഞ്ചു മിനിറ്റ് കൊണ്ട് പല്ല് വേദന കളയാം|| ഇതാ ഒരു മാജിക് ചെടി



പല്ല് വേദന എന്നത് പലപ്പോഴും വളരെയധികം വേദന ഉണ്ടാക്കുന്ന ഒന്നാണ്. സാധാരണ പല്ല് വേദന വന്നാൽ ഡോക്ടറെ കാണുകയും,വിവിധ തരത്തിലുള്ള ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ പണ്ട് കാലത്ത് ഒക്കെ പല്ല് വേദന വന്നാൽ പ്രായമായവർ ഉപയോഗിച്ചിരുന്നത് ഒരു ദിവ്യ ഔഷധം ആയിരുന്നു.


 അത് ഒരു ചെറിയ പൂവ് ആണ്. പൂവിന്റെ പേര് എന്ന് പറയുന്നത് മൂൺ ഫ്ളവർ ആണ്. എന്നാൽ ഇതിനെ അധികം ശ്രദ്ധിക്കുകയോ ,പരിപാലിക്കുകയോ ഒന്നും നാം ചെയ്യാറില്ല. ഈയൊരു പൂവ് ഉപയോഗിച്ച് എങ്ങനെ പല്ല് വേദന മാറ്റാം എന്ന് നോക്കാം.

ഈയൊരു പൂവ് വീടിന്റെ പല ഭാഗങ്ങളിലും , റോഡിന്റെ വശങ്ങളിലും ഒക്കെ നിൽക്കുന്ന കാണാം. ഈ ചെടിയുടെ പൂവിനാണ് മൂൺ ഫ്ളവർ എന്ന് പറയുന്നത്.ആദ്യം തന്നെ ഇതിൽനിന്നും ഒരു പൂവ് എടുക്കുക. ഇത് രണ്ട് തരത്തിൽ ഉപയോഗിക്കാം. പൂവ് പറിച്ചശേഷം ഫ്രഷ് ആയി ഉപയോഗിക്കാം. അതല്ലെങ്കിൽ പൂവ് കുറച്ചു അധികനാൾ ഉപയോഗിക്കണം എങ്കിൽ വെയിലിൽ ഉണക്കി എടുത്ത് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം.

ഇനി ഈയൊരു പൂവ് ആദ്യം തന്നെ പറിച്ചു എടുക്കുക. അതിനുശേഷം അതിന്റെ മൊട്ട് എടുത്തശേഷം അതിലേക്ക് ഒരു തുള്ളി വെള്ളം ഇറ്റിച്ചു നൽകുക. അതിനുശേഷം ഏത് പല്ലിനാണോ വേദന ഉള്ളത് ആ പല്ലിലേക്ക് ഇത് വയ്ക്കുക. ഇനി പല്ല് നന്നായി കടിച്ചു പിടിക്കുക. അപ്പോൾ ഇതിൽ വെള്ളം ഉള്ളതിനാൽ ഇതിലെ എല്ലാ ഗുണങ്ങളും പല്ലിലേക്ക് ലഭിക്കും.

ഇങ്ങനെ ഏകദേശം അഞ്ച് മിനിറ്റിന് ഉള്ളിൽ തന്നെ പല്ല് മരയ്ക്കും, അതോടൊപ്പം വേദനയുടെ അസ്വസ്ഥത മാറിക്കിട്ടുന്നതാണ്. ഈ ഒരു മാർഗ്ഗം പഴയതലമുറയിൽ വളരെ നന്നായി ഉപയോഗിച്ച് വന്നതാണ്. ഇത് ഉപയോഗിച്ച് നൂറു ശതമാനം പല്ല് വേദന മാറ്റിയെടുക്കാവുന്നതാണ്.



Comments