വട്ടച്ചൊറി, പുഴുക്കടി എന്നിവ മാറ്റാം||ഇതാ ഒരു എളുപ്പ മാർഗ്ഗം||

 


ഇന്ന് മുതിർന്നവരിലും ,കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന അസുഖമാണ് സ്കിൻ ഡിസീസ് എന്നത്. സ്കിൻ ഡിസീസ് എന്നത് പല തരത്തിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വട്ടച്ചൊറി അല്ലെങ്കിൽ പുഴുക്കടി ,ഫംഗൽ ഇൻഫക്ഷൻ എന്നിങ്ങനെ ഒക്കെ അറിയപ്പെടുന്നു. എന്നാൽ ഈയൊരു ഫംഗൽ ഇൻഫക്ഷൻ ആയ വട്ടച്ചൊറി എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.



ഇതിനായി ആവശ്യമുള്ളത് വാഴപ്പഴത്തിന്റെ പച്ചക്കായ ആണ്. ചെറുപഴത്തിന്റെ പച്ചക്കായ ഉപയോഗിക്കുക.ഏത്തപ്പഴത്തിന്റെ പച്ചക്കായ ഉപയോഗിക്കാൻ പാടില്ല.അടുത്ത ഇൻക്രീഡിയന്റ് എന്നത് നാരങ്ങ ആണ്.അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ഡെറ്റോൾ ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം പച്ചക്കായ എടുത്തശേഷം അതിന്റെ തൊലി കത്തിയുപയോഗിച്ച്  ചീകി എടുക്കുക. അതിനുശേഷം ഇതിലെ കറ കളയാൻ ആയി ഇത് വെള്ളത്തിൽ ഇട്ടു വാഷ് ചെയ്തു എടുക്കുക. അതിനുശേഷം ഇത് ശരിക്കും ഒരു ബൗളിലേക്ക് ഗ്രൈന്റ് ചെയ്തു ഇടുക. ഇനി ഇതിലേക്ക് ഒരൽപ്പം നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഇത് ശരിക്കും നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇത് കൈ ഉപയോഗിച്ച് നന്നായി ഒന്ന് ഇളക്കി കുഴമ്പ് രൂപത്തിൽ ആക്കിയെടുക്കുക.അതിനുശേഷം പച്ചക്കായ എടുത്ത് മിക്സിയിൽ ഇട്ടു അടിച്ച് എടുക്കുക. ഇങ്ങനെ ചെയ്തശേഷം നാരങ്ങനീര് ഒഴിച്ചാലും മതിയാകും.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ഡെറ്റോൾ ഒരൽപ്പം എടുത്ത് ഇതിലേക്ക് ചേർത്ത് നൽകുക. ഒരു അര ടീസ്പൂണോളം ഒഴിച്ച് നൽകുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ഇത് ഉപയോഗിക്കാൻ വളരെ ഈസിയാണ്. നിങ്ങൾക്ക് എവിടെ ആണോ വട്ടച്ചൊറി ഉള്ളത് അവിടേക്ക് ഈയൊരു മരുന്ന് തേച്ചു നൽകുക. ഈയൊരു മരുന്ന് ഒരൽപ്പം എടുത്തശേഷം വട്ടച്ചൊറി എവിടെ ആണോ ഉള്ളത് അവിടേക്ക് തേച്ചശേഷം നന്നായി മസ്സാജ് ചെയ്തു നൽകുക.അപ്പോൾ മരുന്ന് അതിലേക്ക് ഇറങ്ങിക്കൊള്ളും.അതിനുശേഷം മരുന്ന് ഒരൽപ്പം കൂടി വട്ടച്ചൊറി ഉള്ള ഭാഗത്ത് തേച്ചു നൽകുക. ഇനി ഇത് ഒരു ബാൻഡേജ് ഉപയോഗിച്ച് മറയ്ക്കാവുന്നതാണ്. അതിനുശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. അരമണിക്കൂറിനുശേഷം ബാൻഡേജ് ഓപ്പൺ ചെയ്തു ഇത് മാറ്റാവുന്നതാണ്. ഇത് മൂന്നോ നാലോ തവണ തുടർച്ചയായി ചെയ്തു നൽകിയാൽ കൈയ്യിലും,ദേഹത്തും ഒക്കെ ഉള്ള വട്ടച്ചൊറി മാറിക്കിട്ടുന്നതാണ്.




Comments