ചുണങ്ങ്, അരിമ്പാറ, ആണിരോഗം എന്നിവയ്ക്ക് ഇതാ ഒരു ഒറ്റമൂലി ||ഈ ഒരു ഓയിന്റ്മെന്റ് പരിക്ഷീക്കു

 


ഇന്ന് നമ്മുടെ ജീവിതത്തിൽ നാം നിസാരമെന്ന് കരുതുന്ന പല അസുഖങ്ങളും വരുമ്പോൾ അത് വേണ്ടത്ര ശ്രദ്ധിക്കാറില്ല.അത് ആൺകുട്ടി എന്നോ പെൺകുട്ടി എന്നോ യാതൊരു വ്യത്യാസം ഒന്നും ഇല്ല.

അത്തരത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന അസുഖങ്ങൾ ആണ് ചുണങ്ങ്, മുഖക്കുരു, ആണിരോഗം,കാലുകൾ വിണ്ട് പൊട്ടുക എന്നിവ ഒക്കെ.എന്നാൽ ഇവ കൂടുതൽ ആയാൽ വളരെ ഇറിറ്റേഷൻ ആണ് അതു ഉണ്ടാക്കുക.എന്നാൽ ഈ അസുഖങ്ങൾ ഒക്കെ ഡോക്ടറെ കാണാതെ തന്നെ നമുക്ക് തന്നെ മാറ്റിയെടുക്കാൻ പറ്റും.ഒരു ഇംഗ്ലീഷ് ഓയിന്റ്മെന്റ് ഉപയോഗിച്ച് ഇവയെ മാറ്റി എടുക്കാൻ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.

ഇതിന് ആവശ്യമായ ഓയിന്റ്മെന്റ്  എന്ന് പറയുന്നത് ബൊറാക്സിൻ എന്ന ഓയിന്റ് മെന്റ് ആണ്. ഈയൊരു ഓയിന്റ്മെന്റ് പതിനഞ്ച് ഗ്രാം ആണ്.ഇത് കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ഇത് ഇറക്കുമതി ചെയ്തിരിക്കുന്നത് മധുര യിൽ നിന്നുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ആണ്. ഇതിന്റെ പ്രാഥമികമായ ഗുണങ്ങൾ എന്ന് പറയുന്നത് അരിമ്പാറ,ആണിരോഗം, കുഴിനഖം, വരണ്ട ചർമ്മം, ചുണ്ടിലും കാലിലും ഉണ്ടാവുന്ന വിള്ളൽ, മുഖക്കുരു എന്നിങ്ങനെ പലതിനും ആയി ഉപയോഗിക്കാവുന്നതാണ്.

ഇതിനകത്ത് വെറും രണ്ട് കണ്ടന്റ് മാത്രമേ പ്രധാനമായും അടങ്ങിയിട്ടുള്ളൂ.ആദ്യത്തേത് ബൊറാക്സ് എന്ന കണ്ടന്റ് ആണ്. 1.500 gms അടങ്ങിയിട്ടുള്ളത്. രണ്ടാമത്തെ കണ്ടന്റ് വാസലിൻ ആണ്.വാസലിൻ 13.500 gms ആണ് അടങ്ങിയിട്ടുള്ളത്.ഇതെന്നത് ഏറ്റവും കുറഞ്ഞത് മൂന്ന് വർഷം എങ്കിലും ഉപയോഗിക്കാൻ സാധിക്കും. ഒരു വീട്ടിൽ ഇത് ഉണ്ട് എങ്കിൽ പല ആവശ്യങ്ങൾക്ക് ആയി ഇത് ഉപയോഗിക്കാം. ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഇത് ഉപയോഗിക്കുന്നത് പ്രധാനമായും ചുണങ്ങ്, അരിമ്പാറ, മുഖക്കുരു ,മുറിവുകൾക്ക്, ഏറ്റവും നല്ല ഒരു ആഫ്റ്റർ ഷേവ്, കാലിലും ചുണ്ടിലും ഉള്ള വിള്ളൽ സുഖപ്പെടുത്താൻ, വരണ്ടചർമ്മം, വളംകടി,കുഴിനഖം, പാലുണ്ണി, ആണിരോഗം എന്നിവയ്ക്ക് ആണ്. ചുണങ്ങ് വന്നു കഴിഞ്ഞാൽ പരിപൂർണ്ണണമായി മാറുന്നതിന് ദിവസവും രണ്ട് നേരം മൂന്നാഴ്ച പുരട്ടി നൽകുക. അതുപോലെ കാല് വിണ്ട് കീറിയാൽ രണ്ടാഴ്ച പുരട്ടിയാൽ മാറിക്കിട്ടുന്നതാണ്.

[തുടർന്ന് ഉള്ള ഡീറ്റെയൽസിനായി താഴെ കൊടുത്തിരിക്കുന്ന YOUTUBE ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണുക.....]




Comments