എലിശല്യം ഇല്ലാതാക്കാം നാച്ചുറൽ ആയി തന്നെ||മാജിക്ക് വിക്സ് വാപ്പോറബ്ബ്||

 


ഇന്ന് നമ്മുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് എലികൾ എന്നത്. ഈ എലിശല്യം ഇല്ലാതാക്കാൻ നാം പലപ്പോഴായി പല മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ട്. എന്നാൽ അവ പലതും എല്ലായ്പ്പോഴും വിജയം കാണാറുമില്ല. എന്നാൽ വളരെ ഈസിയായി നാച്ചുറൽ ആയ മാർഗ്ഗത്തിലൂടെ എലിശല്യം ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു രണ്ട് ബിസ്ക്കറ്റ് ആണ്.അതോടൊപ്പം തന്നെ വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം  ബേക്കിംഗ് സോഡ ആണ്.അവസാനമായി വേണ്ട ഇൻക്രീഡിയന്റ് വിക്സ് വാപ്പോറബ്ബ് ആണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു രണ്ട് ബിസ്ക്കറ്റ് എടുത്തശേഷം ഒരു ചെറിയ ഉരലിൽ ഇട്ടു നന്നായി പൊടിച്ച് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് അത് മാറ്റുക.ഇനി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ചേർത്ത് നൽകുക. അതിനുശേഷം ഇവ രണ്ടും നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഏറ്റവും അവസാനത്തെ ഇൻക്രീഡിയന്റ് ആയ വിക്സ് കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇങ്ങനെ ചെയ്തശേഷം ഇത് കൈ ഉപയോഗിച്ച് ചെറിയ ഉരുളകൾ ആക്കി എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments