നിങ്ങൾ ഗർഭിണിയാണോ എന്ന് ഈസിയായി അറിയാം||പ്രഗ്നൻസി ടെസ്റ്റ് ഇനി വീട്ടിൽ തന്നെ ചെയ്യാം||

 


വിവാഹശേഷം ഒരു സ്ത്രീ പ്രഗ്നന്റ് ആവുക എന്ന് പറയുന്നത് സ്ത്രീക്കും, ഭർത്താവിനും, അവരുടെ കുടുംബാംഗങ്ങൾക്കും ഏറെ സന്തോഷമുള്ള ഒരു കാര്യമാണ്. മറിച്ച് വിവാഹേതര ബന്ധത്തിലൂടെ പ്രഗ്നൻസി ഉണ്ടാവുക ആണെങ്കിൽ വളരെ വലിയ പ്രശ്നങ്ങൾ ആണ് അത് സൃഷ്ടിക്കുക. 

എന്നാൽ എങ്ങനെ ഉള്ള പ്രഗ്നൻസി ആണെങ്കിലും അത് കണ്ടു പിടിക്കാൻ ആയി ഒന്നുകിൽ ഡോകട്റെ കൺസൾട്ട് ചെയ്യുകയോ, അല്ലെങ്കിൽ അതു നോക്കാൻ ആയുളള പല പല സാധനങ്ങൾ മെഡിക്കൽ ഷോപ്പുകൾ വഴി ലഭ്യമാണ്. ഈ രണ്ട് വഴിയിൽ കൂടി ആണ് പ്രഗ്നൻസി നാം സാധാരണ നോക്കുക.എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ വീട്ടിൽ വച്ച് തന്നെ ഈസിയായി പ്രഗ്നൻസി ഉണ്ടോ ഇല്ലെയോ എന്ന് കൺഫോം ചെയ്യാൻ സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.

ഈ പരീക്ഷണത്തിന് ആയി എടുത്തിരിക്കുന്നത് ഗർഭിണി അല്ലാത്ത ഒരു സ്ത്രീയുടെ യൂറിനും, ഗർഭിണിയായ സ്ത്രീയുടെ യൂറിനും ആണ്.ഈ പരീക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന മെയിൻ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ബേക്കിംഗ് സോഡ ആണ്. ഇനി ഇത് ചെയ്യുന്ന വിധം എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഗർഭിണി അല്ലാത്ത സ്ത്രീയുടെ യൂറിൻ എടുത്തശേഷം അതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ഇട്ടു നൽകുക.അപ്പോൾ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നത് ആയി കാണുന്നില്ല എന്ന് കാണാൻ സാധിക്കും. ഇനി ഇത് ഒന്ന് ഇളക്കി നൽകുക.അപ്പോഴും ഒന്നും തന്നെ സംഭവിക്കുന്നത് ആയി കാണാൻ സാധിക്കില്ല.

[തുടർന്നുള്ള ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments