പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ "പാമ്പിനെ" എന്നന്നേക്കുമായി ഒഴിവാക്കാം||വെറും ഒരു മിനിറ്റിൽ||

 


നമ്മുടെ ഒക്കെ ഇടയിൽ പലപ്പോഴും അപകടകാരിയായി മാറുന്ന ഒന്നാണ് പാമ്പ് എന്നത്. പലപ്പോഴും പാമ്പ് പരിസരത്ത് എവിടെ എങ്കിലും ഉണ്ടെങ്കിൽ നാം വളരെ ഭയപ്പെടാറുണ്ട്. എന്നാൽ പാമ്പിനെ പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ തുരത്താൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് എന്നത് ഒരു കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്.അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു നാരങ്ങ ആണ്. അതുപോലെ തന്നെ വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ബേക്കിംഗ് സോഡ,ഒരൽപ്പം വെള്ളം എന്നിവയാണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഒരു ബൗളിലേക്ക് എടുക്കുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ നാരങ്ങ രണ്ടായി കട്ട് ചെയ്തശേഷം അതിലെ കുരു മാറ്റികളഞ്ഞ് നാരങ്ങ നീര് ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് നൽകുക. അതിനുശേഷം നന്നായി മിക്സ് ചെയ്തു നൽകുക.ബേക്കിംഗ് സോഡ ചേർക്കുമ്പോൾ ഇത് പതഞ്ഞു പൊങ്ങുന്നതായി കാണാം. ഇതിൽ കെമിക്കൽ റിയാക്ഷൻ നടക്കുന്നതിനാലാണ് ഇത്.ഇനി ഇത് ഒരൽപ്പം വലിയ ബൗളിലേക്ക് ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകിയശേഷം നന്നായി മിക്സ് ചെയ്യുക. ഇങ്ങനെ മിക്സ് ചെയ്തശേഷം ഇത് ഒരു ചെറിയ സ്പ്രേയർ ബോട്ടിനുള്ളിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം ഇത് ഡയറക്ട് ആയി തന്നെ ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെ ആണെന്ന് വച്ചാൽ, ഈയൊരു സ്പ്രേയർ നന്നായി കുലുക്കിയശേഷം പാമ്പ് വരാൻ ഇടയുള്ള ഭാഗങ്ങളിൽ ഒക്കെ ഇത് സ്പ്രേ ചെയ്തു നൽകുക.പാമ്പ് വരാൻ ഇടയുള്ള വീടിന്റെ ചെറിയ ഹോളുകളിലും,മറ്റു ഒക്കെ ഈയൊരു സ്പ്രേയർ സ്പ്രേ ചെയ്തു നൽകുക. ഇങ്ങനെ ചെയ്തു നൽകിയാൽ പാമ്പ് ഈ ഭാഗങ്ങളിൽ വരുകയേ ഇല്ല. ഇങ്ങനെ വളരെ ഈസിയായി തന്നെ പാമ്പിനെ തുരത്താവുന്നതാണ്.


Comments