നരച്ച മുടി കറുപ്പിക്കാം ഈസിയായി||വീട്ടിൽ തന്നെ തയ്യാറാക്കിയ ഹെയർ ഡൈയ്യിലൂടെ||

 


പലരെയും ഇന്ന് പ്രധാനമായും അലട്ടുന്ന ഒരു പ്രശ്നമാണ് നരച്ച മുടി എന്നത്. ചെറുപ്പക്കാരുടെ ഇടയിൽ പോലും ഇന്ന് വലിയ തോതിൽ നരച്ച മുടികണ്ടു വരുന്നു. ഇത് വലിയ പ്രയാസമാണ് യുവാക്കളിൽ ഉണ്ടാക്കുന്നത്. എന്നാൽ ഈ നരച്ച മുടി മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി വേണ്ട ആദ്യ ഇൻക്രീഡിയന്റ് എന്നത് 3 ബാഗ് ടീ പൗഡർ ആണ്.ഏത് കമ്പനിയുടെ ടീ പൗഡർ വേണമെങ്കിലും ഉപയോഗിക്കാം. അടുത്തതായി വേണ്ടത് ഒരൽപ്പം കോഫി പൗഡർ ആണ്. ഇതും ഏത് കമ്പനിയുടെ വേണമെങ്കിലും ആവാം. ഇതോടൊപ്പം തന്നെ വേണ്ടത് ഒരു ഉരുളക്കിഴങ്ങ്, ഒരൽപ്പം വെള്ളം, ഷിക്കകായ് പൗഡർ ഇവയാണ് വേണ്ടത്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ  ഒരു മൂന്ന് ബാഗ് ടീ പൗഡർ എടുത്തശേഷം  ഒരു പാനിലേക്ക് ഇടുക. ഇനി ഇതിലേക്ക് ഒരൽപ്പം കോഫീ പൗഡർ ഇതിലേക്ക് അതേ അളവിൽ തന്നെ ഇതിലേക്ക് ഇടുക. ഇനി ഇത് ചെറു ചൂടിൽ ഇളക്കി റോസ്റ്റ് ചെയ്തു മിക്സ് ചെയ്തു നൽകുക. ഏകദേശം അഞ്ച് മിനിറ്റ് റോസ്റ്റ് ചെയ്തു നൽകുക. അടിയിൽ പിടിക്കാതെ കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇനി ഇത് മറ്റൊരു ബൗളിലേക്ക് മാറ്റാം.അടുത്തതായി ഒരു ഉരുളക്കിഴങ്ങ് എടുത്തശേഷം ഒന്ന് ഗ്രൈന്റ് ചെയ്തു എടുക്കുക.ഗ്രൈന്റ് ചെയ്തു ഏകദേശം അഞ്ച് മിനിറ്റ് കഴിയുമ്പോൾ ഇതിന്റെ നിറം ഡാർക്ക് ബ്രൗൺ ആയി വ്യത്യാസം വരുന്നതാണ്.ഇനി ഇത് പിഴിഞ്ഞ് നീര് എടുക്കുക.അടുത്തതായി പാനിലേക്ക് ഒരു അരമുക്കാൽ വെള്ളം ഒഴിച്ച് തിളയ്ക്കാൻ വയ്ക്കുക.അതിനുശേഷം റോസ്റ്റ് ചെയ്ത മിക്സ് ഇതിലേക്ക് ഇട്ടു നൽകുക. ഇതോടൊപ്പം തന്നെ ഷിക്കകായ് പൗഡർ ഒരു മൂന്ന് സ്പൂൺ ഇതിലേക്ക് ഇട്ട് നൽകുക.ഇനി അവസാനമായി ഉരുളക്കിഴങ്ങിന്റെ നീര് ഇതിലേക്ക് ചേർത്ത് ഇളക്കുക.

[തുടർന്ന് ഉള്ള ഡീറ്റെയൽസിനായി താഴെ കൊടുത്തിരിക്കുന്ന YOUTUBE  വീഡിയോ കാണുക.....



Comments