താരൻ പരിപൂർണ്ണമായി കളയാം ഇതുപയോഗിച്ച്|| വീഡിയോ കാണുക !!

 


ഇന്ന് നമ്മുടെ തലമുടിയിൽ, തലയോട്ടിയിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം ആണ് താരൻ എന്നത്.സാധാരണ താരനെ ഒഴിവാക്കാൻ ആയി പലതരം ഷാംപൂ ഒക്കെയും ഉപയോഗിക്കാറുണ്ട്. തലമുടിയിൽ ഉണ്ടാകുന്ന താരന്റെ പ്രധാന കാരണം എന്ന് പറയുന്നത് മുടി കൂടുതൽ ഡ്രൈ ആകുന്നത് കൊണ്ടാണ്. അതിനാൽ സിംപിളായി ചെയ്യേണ്ടത് തലമുടി അല്ലെങ്കിൽ തലയോട്ടി എപ്പോഴും മോയിസ്റ്ററൈസ് ആയി കൊണ്ട് നടക്കുക എന്നതാണ്.

ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയശേഷം ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞു അതിന്റെ തന്നെ കണ്ടീഷണർ ഉപയോഗിച്ച് മുടി കഴുകിയാൽ കുറയൊക്കെ മോയിസ്റ്ററൈസ് ആയി കൊണ്ട് നടക്കാൻ സാധിക്കുന്നതാണ്. എന്നാൽ വളരെ ക്ലീയറായും ,ഈസിയായിട്ടും നാച്ചുറൽ ആയി ഈയൊരു താരൻ അവോയിഡ് നിർത്താൻ സാധിക്കും. അതിനായി ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ഉപയോഗിക്കുന്നത് വെറും രണ്ടേ രണ്ട് ഇൻക്രീഡിയന്റ് മാത്രമാണ്.ആദ്യത്തേത് എന്നത് മുട്ടയുടെ വെള്ള ആണ്. രണ്ടാമതായി വേണ്ടത് നാരങ്ങ ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു മുട്ട എടുത്ത് പൊട്ടിച്ചശേഷം അതിന്റെ വെള്ള ഒരു ബൗളിലേക്ക് മാറ്റുക. ഏകദേശം ഒന്നര സ്പൂൺ വെള്ള എടുക്കുക. അതിനുശേഷം അതിലേക്ക് ഒരൽപ്പം നാരങ്ങ നീര് രണ്ട് സ്പൂൺ പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇതിൽ അടങ്ങിയ നാരങ്ങ നീര് താരൻ കളയാൻ ഒരുപാട് സഹായകരമാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments