നിങ്ങളുടെ പല്ല് വെളുവെളാന്ന് വെളുപ്പിക്കാം||ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ഉള്ള ഒരു ഉഗ്രൻ റെമഡി ഇതാ||

 


തൂവെള്ള നിറം എപ്പോഴും ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്.അതിനാൽ തന്നെ തൂവെള്ള കളർ ഉള്ളവയെല്ലാം തന്നെ വളരെ ഭംഗി ആയിരിക്കും കാണാൻ. അത്തരത്തിൽ തൂവെള്ള നിറത്തിലുള്ള പല്ല് എന്നത് കാണാൻ വളരെ നല്ലതാണ്. 



എന്നാൽ ചെറുപ്പത്തിൽ നല്ല വെളുത്ത നിറത്തിൽ ആണ് പല്ല് എങ്കിൽ പിന്നീട് മുതിർന്ന് കഴിയുമ്പോൾ പല്ലിന്റെ വെള്ള നിറം ഒക്കെ മങ്ങിയ അവസ്ഥയിൽ ആണ് കാണാറുള്ളത്.അതിന് പല കാരണങ്ങൾ ഉണ്ട്. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്, അതുപോലെ മറ്റു പല കാര്യങ്ങളും ഉണ്ട്. എന്നാൽ പല്ലിലെ മഞ്ഞനിറവും,പല്ലിൽ ഉണ്ടാവുന്ന മറ്റു തരത്തിലുള്ള കറകൾ മാറ്റി പല്ല് നന്നായി വെളുക്കാൻ ആയ ഒരു ഉഗ്രൻ മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആവശ്യമുള്ള ആദ്യ ഇൻക്രീഡിയന്റ് എന്നത് സാധാരണ ബേക്കിംഗ് സോഡ ആണ്.അടുത്ത ഇൻക്രീഡിയന്റ് എന്നത് ഹൈഡ്രജൻ പെറോക്സൈഡ് ആണ്. ഹൈഡ്രജൻ പെറോക്സൈഡ് എല്ലാ മെഡിക്കൽ സ്റ്റോറുകളിലും വാങ്ങാൻ കിട്ടുന്നതാണ്. വളരെ തുച്ഛമായ വില മാത്രമാണ് ഇതിനുള്ളത്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ബൗൾ എടുത്തശേഷം അതിലേക്ക് ഏകദേശം അര ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നൽകുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ഹൈഡ്രജൻ പെറോക്സൈഡ് ഒരു കാൽ ടീസ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇത് ഏകദേശം ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാം.

ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ, ആദ്യം സാധാരണ നാം പല്ല് തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് എടുത്തശേഷം ഈയൊരു പേസ്റ്റിലേക്ക് മുക്കി നൽകുക. അതിനുശേഷം ഇത് ഉപയോഗിച്ച് പല്ല് തേയ്ക്കാവുന്നതാണ്.ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തുടർച്ചയായി ചെയ്യാ.ഇത് സാധാരണ രാത്രിയിൽ ആഹാരം കഴിച്ചശേഷം കിടക്കുന്നതിനു മുമ്പ് ഇത് ഉപയോഗിച്ച് സാവധാനം പല്ല് തേച്ചു നൽകുക. അഞ്ച് മിനിറ്റ് പല്ല് തേച്ചു നൽകുക. അതിനുശേഷം വാ വൃത്തിയായി കഴുകി ഇത് കളയുക. പല്ലിന്റെ എല്ലാ ഭാഗങ്ങളിലും നന്നായി തേച്ചു നൽകുക. ഇങ്ങനെ വളരെ ഈസിയായി പല്ല് വെളുപ്പിക്കാവുന്നതാണ്.



Comments