ഇത് തമാശയല്ല||പല്ലിലെ കറകൾ കളയാം ഈസിയായി||വീഡിയോ കാണുക !!!

 


നമ്മുടെ പല്ലുകൾ വൃത്തിയായും വെടിപ്പോടയും കൊണ്ട് നടക്കുക എന്നത് നാം എല്ലാവരുടെയും കടമയാണ്. പല്ലിന്റെ സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്.ഇങ്ങനെ പല്ല് വളരെ വൃത്തിയായി ഇരിക്കാൻ ഏറ്റവും ഈസിയായി ചെയ്യാൻ പറ്റിയ മാർഗം രാവിലെയും,വൈകിട്ടും പല്ല് തേക്കുക എന്നതാണ്. 


അഞ്ച് മിനിറ്റ് എങ്കിലും പല്ല് വൃത്തിയായി ബ്രഷ് ചെയ്യുക. ഇല്ലായെങ്കിൽ പല്ലിന് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് പല്ലിലെ മഞ്ഞക്കറ,പല്ലിന് അകത്തുള്ള കറുത്ത കറ, പൊറ്റൻ ആയ മഞ്ഞക്കറ,കട്ടിയായ മഞ്ഞക്കറ.എന്നാൽ ഇവ ഒക്കെ ഈസിയായി മാറ്റി എടുക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം കോൾഗേറ്റ് പേസ്റ്റ് ആണ്. മറ്റു കമ്പനി പേസ്റ്റ് ഉപയോഗിക്കാം, എന്നാൽ വൈറ്റ് പേസ്റ്റ് മാത്രം ഉപയോഗിക്കുക.അടുത്ത ഇൻക്രീഡിയന്റ് എന്നത് നാടൻ ഉമിക്കരി ആണ്. ഉമിക്കരി വീട്ടിൽ ഉണ്ടാക്കാം,ഇല്ലെങ്കിൽ കടയിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് മഞ്ഞൾപ്പൊടി ആണ്. ഇനി ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം പേസ്റ്റ് എടുത്തു ഒരു പാത്രത്തിലേക്ക് ഇട്ട് നൽകുക. അതിനുശേഷം അതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ നാടൻ ഉമിക്കരി ഇതിലേക്ക് ചേർത്ത് നൽകുക.ഇനി അവസാന ഇൻക്രീഡിയന്റ് ആയ മഞ്ഞൾപ്പൊടി ഇതിലേക്ക് ചേർത്ത് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.

[തുടർന്നുള്ള ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments