Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മുഖം സൗന്ദര്യം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി നാം പല കാര്യങ്ങളും ചെയ്യാറുണ്ട്.അതിൽ ഫേഷ്യൽ ആണ് ഏറ്റവും പ്രധാന ഘടകം. ഫേഷ്യലിൽ ഏറ്റവും ഗുണം ഉണ്ട് എന്ന് പറയപ്പെടുന്നത് ഗോൾഡൻ ഫേഷ്യൽ ആണ്. എന്നാൽ അതിന് വളരെയധികം ചിലവാണ്.
എന്നാൽ അത്രയും ചിലവ് ഇല്ലാതെ തന്നെ വളരെ ഈസിയായി വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്ന ഗോൾഡൻ ഫേഷ്യലിനേക്കാൾ റിസൾട്ട് നൽകാൻ കഴിയുന്ന ഒരു മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി വേണ്ട ആദ്യ ഇൻക്രീഡിയന്റ് എന്നത് സാധാരണ ഫെയർ ആൻഡ് ലവ്വ്ലി ആണ്. ഇത് മുഖം വെളുക്കാൻ വളരെയധികം ഹെൽപ്പ് ഫുൾ ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് സാധാരണ കുങ്കുമപ്പൂവ് ഒരൽപ്പം.കുങ്കുമപ്പൂവ് കഴിച്ചാൽ അത് ശരീരത്തിന് വളരെയധികം ഗുണം ആണ്. അതുപോലെ മുഖത്തെ എല്ലാ തരത്തിലുള്ള ഡാർക്ക് സ്പോട്ട് കളയാനും, പുതുതായി സ്കിൻ ജനറേറ്റ് ചെയ്യാനും,മുഖത്തെ എല്ലാ തരത്തിലുള്ള കറുത്ത പാടുകൾ ഒക്കെ മാറ്റി നല്ല ഫെയർനെസ് ലഭിക്കാനും സഹായകരമാണ്.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആദ്യം തന്നെ ഒരു സ്പൂൺ ഫെയർ ആൻഡ് ലവ്വ്ലി എടുത്തശേഷം ഒരു ബൗളിലേക്ക് ഇടുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ കുങ്കുമപ്പൂവ് ഒരൽപ്പം എടുത്ത് ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇത് രണ്ടും നന്നായി മിക്സ് ചെയ്തു നൽകുക. ഏകദേശം രണ്ട് മുതൽ അഞ്ചു മിനിറ്റ് വരെ ശരിക്കും മിക്സ് ചെയ്തു നൽകുക. കുങ്കുമപ്പൂവിന്റെ എല്ലാ ഗുണങ്ങളും ഇതിലേക്ക് വരണം. ശരിക്കും മിക്സ് ചെയ്തു കഴിയുമ്പോൾ ഇതിന്റെ നിറ വ്യത്യാസം കാണാവുന്നതാണ്. ഇനി ഇത് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്തു നൽകാവുന്നതാണ്.
ഇനി ഈയൊരു മിശ്രിതം മുഖത്ത് സാവധാനം എല്ലാ ഭാഗങ്ങളിലും തേച്ചു നൽകുക.ഇങ്ങനെ തേച്ചു പിടിപ്പിച്ചശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. ഇത് തേച്ചു നൽകിയശേഷം സമയം കൂടുന്നതിനനുസരിച്ച് ഇതിന്റെ നിറം മാറുന്നതാണ്. ക്രീം ഏകദേശം യെല്ലോ കളറിലേക്ക് മാറും. ഇതിലെ കുങ്കുമപ്പൂവ് മുഖത്തെ ഡാർക്ക് സ്പോട്ട് ഒക്കെ മാറ്റി മുഖത്തിന് വൈറ്റ് നിറം നൽകി ,മുഖം ഫ്രഷ് ആക്കാനും സഹായിക്കുന്നു. ഇനി അരമണിക്കൂർ കഴിഞ്ഞു ചെറു ചൂടുവെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാം. ആവശ്യമെങ്കിൽ മാത്രം ഒരൽപ്പം സോപ്പ് ഉപയോഗിക്കാം. കാരണം ഇത് ഒരൽപ്പം ഓയിലി ആണ്.ഇങ്ങനെ വളരെ ഈസിയായി ഇത് ചെയ്യാവുന്നതാണ്.
Comments
Post a Comment